Politicsപാർട്ടിയുടെ നിലപാടുകളെല്ലാം ഭരണത്തിൽ നടപ്പിൽ വരണമെന്നില്ല! മിണ്ടേണ്ടെന്നു കരുതിയ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ മുഖ്യപ്രചരണ വിഷയമാകുമ്പോൾ സിപിഎം കേന്ദ്ര നിലപാടും തള്ളി കേരള നേതാക്കൾ; നവോത്ഥാനമൊക്കെ പൊയ്‌ക്കോട്ടെ, നാല് വോട്ടു പോക്കറ്റിൽ ആദ്യം വീഴട്ടെ എന്ന നിലപാടിൽ പാർട്ടിമറുനാടന് മലയാളി20 March 2021 7:04 AM IST
Politicsതെരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രം; സർവേഫലം കണ്ട് അലംഭാവം കാണിക്കരുതെന്നും ഇടത് പ്രവർത്തകരെ ഓർമ്മപ്പെടുത്തി പിണറായി; സർക്കാറിന്റെ ജനസമ്മതിയെ നേരിടാൻ പ്രതിപക്ഷം നുണക്കഥകൾ മെനയുന്നു; മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷികളെ പോലെയെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി22 March 2021 10:52 AM IST
Politicsരാഹുൽ ആ പഴയ രാഹുൽ അല്ല; ലോക്‌സഭയിൽ ഇടതുപക്ഷത്തെ വെറുതെ വിട്ട നേതാവ് നിയമസഭയിൽ തന്ത്രം മാറ്റുന്നത് മുഖ്യ എതിരാളി സിപിഎമ്മെന്ന് പ്രഖ്യാപിക്കാൻ; മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോൾ താൻ മോഷ്ടിച്ചില്ലെന്ന് പറയുന്നതു പോലെയാണ് ആഴക്കടിലിലെ നിലപാട് മാറ്റമെന്ന് വിമർശനം; രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത് പിണറായിയുമായുള്ള നേരിട്ടുള്ള പ്രചരണ പോര്മറുനാടന് മലയാളി22 March 2021 3:10 PM IST
Politicsഇടതു ഭരണം തുടർന്നാൽ കേരളത്തിൽ നാശം; അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്; മുഖ്യമന്ത്രി എത്ര മാറ്റിപറയാൻ ശ്രമിച്ചാലും ശബരിമലയിൽ നടന്ന സംഭവങ്ങൾ വിശ്വാസികൾ മറക്കില്ല: എൽഡിഎഫിനെതിരെ എ കെ ആന്റണിമറുനാടന് മലയാളി24 March 2021 1:25 PM IST
Politicsഎൻഎസ്എസിനെ വിരട്ടാൻ നോക്കേണ്ട; വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിൽ; സംഘടന ഉന്നയിച്ച മൂന്നു ആവശ്യങ്ങളിലും രാഷ്ട്രീയമില്ല; പൊതുസമൂഹത്തിന് സംശയത്തിനും ഇടയില്ല; രാഷ്ട്രീയമായി എൻ.എസ്.എസ് ഇപ്പോഴും സമദൂരത്തിൽ തന്നെ; മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർമറുനാടന് മലയാളി24 March 2021 2:53 PM IST
Politicsകിഫ്ബിയുടെ പേരിൽ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഒരു ചുക്കും ചെയ്യാൻ ആർക്കും കഴിയില്ല; ആദായനികുതി പരിശോധന ഫെഡറൽ തത്വങ്ങളുടെ ലംഘനം; അൽപം അപമാനിച്ചുകളയാം എന്ന് കരുതിയാൽ അപമാനിതരാകുന്നത് കേന്ദ്രം; കൃത്യമായ മറുപടി ബാലറ്റിലൂടെ ജനം നൽകുമെന്നും പിണറായിമറുനാടന് മലയാളി26 March 2021 5:03 PM IST
Politicsഡീൽ ഓർ നോ ഡീൽ? ഇത്തവണ ആവനാഴിയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം 'ഡീൽ'; നേമത്ത് സിപിഎമ്മും കോൺഗ്രസും തമ്മിൽ ഡീലെന്ന് കുമ്മനം; ബിജെപിയും കോൺഗ്രസും തമ്മിൽ ഒത്തുകളിയെന്ന് പിണറായി; തലശേരിയിൽ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടത്തിന് ധാരണയായി എന്ന് കെ.മുരളീധരൻ; വട്ടിയൂർക്കാവിൽ കോൺഗ്രസ് ബിജെപിക്ക് വോട്ടു മറിക്കുമെന്ന് സിപിഎംമറുനാടന് മലയാളി27 March 2021 3:37 PM IST
Politicsശബരിമലയിൽ യുവതീപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന കടകംപള്ളിയുടെ തുറന്നുപറച്ചിൽ ക്ഷമിക്കില്ലെന്ന സൂചന നൽകി സിപിഎം; ഖേദപ്രകടനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന കമ്മറ്റിയും വിശദീകരണം തേടുമെന്ന് സീതാറാം യെച്ചൂരി; സർക്കാർ നിലപാട് മുഖ്യന്ത്രി പറഞ്ഞതെന്നും ജന.സെക്രട്ടറി; കടകംപള്ളി വെറുതെ വിഡ്ഢിത്തം പറഞ്ഞതെന്ന് എം.എം.മണിയുംമറുനാടന് മലയാളി28 March 2021 3:03 PM IST
SPECIAL REPORTപിണറായിക്ക് വേണ്ടി നവോഥാന മതിൽ പണിയാൻ പോയ ഹിന്ദുപാർലമെന്റുകാർക്ക് പശ്ചാത്താപം; നിയമസഭാ തെരഞ്ഞെടുപ്പൽ യുഡിഎഫിന് വേണ്ടി വോട്ട് ചെയ്യും; ഇപ്പോഴത്തെ സാഹചര്യത്തിൽ ഭരണത്തുടർച്ച അഭികാമ്യമല്ലെന്ന വിശദീകരണംശ്രീലാല് വാസുദേവന്29 March 2021 2:53 PM IST
Politicsസിപിഎം വോട്ടുകൾ വിൽക്കാൻ വെച്ചിട്ടുള്ള പാർട്ടി; തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെ സഖ്യത്തിൽ മത്സരിക്കാൻ വേണ്ടി ഡിഎംകെയുടെ കൈയിൽ നിന്ന് പണം വാങ്ങിയ ആൾക്കാരാണ് സിപിഎം; കോലിബി സഖ്യമെന്ന മുഖ്യമന്ത്രിയുടെ ആരോപണം വില കുറഞ്ഞത്; മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി വി മുരളീധരൻമറുനാടന് മലയാളി29 March 2021 3:20 PM IST
Politicsവലിയ ബോംബ് വരാൻ പോവുന്നു എന്നാണ് പറയുന്നത്; നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണ്; കാരണം, എല്ലാവർക്കും അറിയാം ഇതിന്റെ പിന്നിലെന്താണെന്ന്; അത് ആദ്യംതന്നെ മനസിലങ്ങ് കരുതിയാൽ മതി: ഇടതുപക്ഷത്തിന് എതിരായ പ്രചാരണത്തെ ചെറുത്ത് പിണറായി വിജയൻമറുനാടന് മലയാളി30 March 2021 7:08 PM IST
KERALAMലൗ ജിഹാദ് ജോസ് കെ മാണിയെ കൊണ്ട് പിണറായി പറയിപ്പിച്ചത്; പശ്ചിമ ബംഗാളിൽ മാത്രമല്ല, സിപിഎമ്മിന്റെ നിറം കേരളത്തിലും കാവിയാവുകയാണ്; വിമർശനവുമായി എം കെ മുനീർസ്വന്തം ലേഖകൻ31 March 2021 1:23 PM IST