You Searched For "പിണറായി"

പിണറായിയുടെ പിആർ വർക്കിൽ ജനം വീണതാണ് ഇടത് തരംഗത്തിന് കാരണം; വർഗ്ഗീയ പ്രീണനത്തിന് നീക്കിയ ശക്തമായ കരുക്കൾ ഫലം ചെയ്തു; ഇന്നല്ലെങ്കിൽ നാളെ അഴിമതിയുടെ തോടു പൊട്ടിച്ച് പിണറായി വിജയനെ ജനങ്ങൾ പിടിക്കും; പഴിചാരലും നേതൃമാറ്റം ഉന്നയിക്കലും കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കുമെന്നും പി.ടി.തോമസ് മറുനാടനോട്
മന്ത്രിസഭയിലും തലമുറ മാറ്റത്തിന് സിപിഎം; രണ്ടാമൂഴം കെ കെ ശൈലജയ്ക്ക് മാത്രമായേക്കും; കഴിഞ്ഞ തവണ മന്ത്രിമാരായ സെക്രട്ടറിയേറ്റ് അംഗങ്ങളെ ഒഴിവാക്കാൻ ആലോചന; ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് കൂടുതൽ സാധ്യത പി രാജീവിന്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിയ ശിവൻകുട്ടിയും ഉറപ്പ്; ഏക കക്ഷികളിൽ മോഹനനും ഗണേശിനും മന്ത്രിസ്ഥാനം ലഭിച്ചേക്കും
റെക്കോർഡ് സംഖ്യയായ 67 പേർ ഉള്ളതിനാൽ 13 മന്ത്രിസ്ഥാനത്തിനു അർഹതയുണ്ടെന്ന് സിപിഎം; ആഗ്രഹിക്കുന്നത് സിപിഐയുടെ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും കൊടുക്കാതിരിക്കാൻ; മന്ത്രിമാരുടെ എണ്ണത്തിൽ വിട്ടു വീഴ്ച വേണ്ടെന്ന നിലപാടിൽ കാനവും; ചീഫ് വിപ്പിനെ കൊയ്യൊഴിയും; സിപിഎം-സിപിഐ ചർച്ച തുടങ്ങുമ്പോൾ
പിണമെന്നാൽ ചോരയെന്നും ചോരയാറിയ സ്ഥലമായതിനാൽ പിണറായി; കോട്ടയം തമ്പൂരാനെ വെല്ലുവിളിച്ച കർഷക സമരങ്ങൾ വിപ്ലവ വിത്ത് പാകി; പാറപ്രത്ത് ആദ്യമായി കമ്യുണിസ്റ്റ് പാർട്ടി ആശയക്കാരുടെ യോഗം ചേർന്നപ്പോൾ ഹീറോകളായി ഇഎംഎസും എകെജിയും എൻഇ ബലറാമും; ക്യാപ്റ്റന്റെ പേരിന് മുൻപിൽ മാത്രം ഒതുങ്ങതല്ല പിണറായിയെന്ന ഗ്രാമം: മുഖ്യമന്ത്രിയുടെ നാടിനുള്ളത് വീരചരിതം
ഇപിക്കും പികെ ശ്രീമതിക്കും പി ജയരാജനും എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല; പാർട്ടി സമ്മേളനത്തിലും പിണറായി രണ്ടാം തരംഗം ആഞ്ഞു വീശും; ഏര്യാസെക്രട്ടറിമാരായി വിധേയരായ പുതുമുഖങ്ങളെ എത്തിക്കും; സമ്മേളനത്തിലൂടെ അതിവിശ്വസ്തർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ സർവ്വാധിപതിയാക്കാൻ; പിണറായി ഇനി ക്യാപ്റ്റനല്ല ചീഫ് മാർഷൽ
യെച്ചൂരിക്കും കാരാട്ടിനും പിണറായി പേടി; കേരളത്തിലെ വിജയം പരമാധികാരമുള്ള നേതാവിന്റെ വിജയമായി മാറ്റാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പീപ്പിൾസ് ഡെമോക്രസി; വിജയം വ്യക്തിപരമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമെന്ന് വിശദീകരണം
തമിഴകത്തിൽ ഉള്ളത് കിടിലോസ്‌ക്കി ധനമന്ത്രി; ഐസക്കിന് പകരം കേരളത്തിൽ പണപ്പെട്ടി ആര് കൈകാര്യം ചെയ്യും? പി രാജീവിന്റെ പേര് ഉയർന്നു കേൾക്കുമ്പോഴും ഭരണരംഗത്തെ പരിചയമില്ലായ്മ വിനയാകുമോയെന്ന് ഭയം; വകുപ്പ് മുഖ്യമന്ത്രി തൽക്കാലം ഏറ്റെടുക്കാനും സാധ്യത; സുധാകരനെ ഒഴിവാക്കാൻ ഐസക്കിനെയും വെട്ടിയപ്പോൾ ധനകാര്യം കൈകാര്യം ചെയ്യാൻ പ്രമുഖനില്ലാത്ത അവസ്ഥ
കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച യുവാക്കൾ ചെയ്തത് നല്ല കാര്യം, പക്ഷേ ബൈക്ക് ആംബുലൻസിന് പകരമാകില്ല; നിർണായക ഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം; തദ്ദേശ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി
കാലഹരണപ്പെട്ട താപ്പനകളെ കെട്ടി എഴുന്നെള്ളിക്കുന്നതിനു പകരം പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കി നിർത്തിയിരുന്നുവെങ്കിൽ ഇതിലും കൂടുതൽ വോട്ടു നേടാമായിരുന്നു; പിണറായി സ്തുതിയുടെ പേരിൽ രാജഗോപാലിന് പുറകെ സി.കെ.പിക്കും ബിജെപി അണികളുടെ വക കൊട്ട്‌
കോവിഡ് രോഗികളുടെ എണ്ണം കൂടിയേക്കും; അയൽ സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ; കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടൺ ഓക്സിജൻ സംസ്ഥാനത്ത് ഉപയോഗിക്കാൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ഒരു മന്ത്രി പദവിക്കൊപ്പം മര്യാദയ്ക്കാണെങ്കിൽ ചീഫ് വിപ്പും; അതിനപ്പുറമില്ല; ജോസ് കെ മാണിയോട് തീർത്തു പറഞ്ഞ് പിണറായി; അടിനിർത്തി വന്നില്ലെങ്കിൽ മന്ത്രിസ്ഥാനം ഇല്ലെന്ന് എൻസിപിക്കും താക്കീത്; മന്ത്രിക്കുപ്പായം അഴിച്ചു വച്ചോളാൻ കെപി മോഹനനും സന്ദേശം; ഇനി പ്രതീക്ഷ ഗണേശ് കുമാറിനും കുഞ്ഞുമോനും