Politicsയെച്ചൂരിക്കും കാരാട്ടിനും പിണറായി പേടി; കേരളത്തിലെ വിജയം പരമാധികാരമുള്ള നേതാവിന്റെ വിജയമായി മാറ്റാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പീപ്പിൾസ് ഡെമോക്രസി; വിജയം വ്യക്തിപരമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമെന്ന് വിശദീകരണംമറുനാടന് മലയാളി7 May 2021 1:31 PM IST
Politicsതമിഴകത്തിൽ ഉള്ളത് കിടിലോസ്‌ക്കി ധനമന്ത്രി; ഐസക്കിന് പകരം കേരളത്തിൽ പണപ്പെട്ടി ആര് കൈകാര്യം ചെയ്യും? പി രാജീവിന്റെ പേര് ഉയർന്നു കേൾക്കുമ്പോഴും ഭരണരംഗത്തെ പരിചയമില്ലായ്മ വിനയാകുമോയെന്ന് ഭയം; വകുപ്പ് മുഖ്യമന്ത്രി തൽക്കാലം ഏറ്റെടുക്കാനും സാധ്യത; സുധാകരനെ ഒഴിവാക്കാൻ ഐസക്കിനെയും വെട്ടിയപ്പോൾ ധനകാര്യം കൈകാര്യം ചെയ്യാൻ പ്രമുഖനില്ലാത്ത അവസ്ഥമറുനാടന് മലയാളി8 May 2021 11:02 AM IST
SPECIAL REPORTകോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച യുവാക്കൾ ചെയ്തത് നല്ല കാര്യം, പക്ഷേ ബൈക്ക് ആംബുലൻസിന് പകരമാകില്ല; നിർണായക ഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം; തദ്ദേശ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി8 May 2021 1:36 PM IST
KERALAMഭക്ഷണവും വാക്സീനും സൗജന്യമായി നൽകും; ആരും പരിഭ്രാന്തരാകരുത്; അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാൻ ഹിന്ദിയിൽ കുറിപ്പുമായി പിണറായിസ്വന്തം ലേഖകൻ8 May 2021 6:06 PM IST
Politics'കാലഹരണപ്പെട്ട താപ്പനകളെ കെട്ടി എഴുന്നെള്ളിക്കുന്നതിനു പകരം പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കി നിർത്തിയിരുന്നുവെങ്കിൽ ഇതിലും കൂടുതൽ വോട്ടു നേടാമായിരുന്നു'; പിണറായി സ്തുതിയുടെ പേരിൽ രാജഗോപാലിന് പുറകെ സി.കെ.പിക്കും ബിജെപി അണികളുടെ വക കൊട്ട്അനീഷ് കുമാർ9 May 2021 5:12 PM IST
SPECIAL REPORTകോവിഡ് രോഗികളുടെ എണ്ണം കൂടിയേക്കും; അയൽ സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ; കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടൺ ഓക്സിജൻ സംസ്ഥാനത്ത് ഉപയോഗിക്കാൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി10 May 2021 3:05 PM IST
Politicsഒരു മന്ത്രി പദവിക്കൊപ്പം മര്യാദയ്ക്കാണെങ്കിൽ ചീഫ് വിപ്പും; അതിനപ്പുറമില്ല; ജോസ് കെ മാണിയോട് തീർത്തു പറഞ്ഞ് പിണറായി; അടിനിർത്തി വന്നില്ലെങ്കിൽ മന്ത്രിസ്ഥാനം ഇല്ലെന്ന് എൻസിപിക്കും താക്കീത്; മന്ത്രിക്കുപ്പായം അഴിച്ചു വച്ചോളാൻ കെപി മോഹനനും സന്ദേശം; ഇനി പ്രതീക്ഷ ഗണേശ് കുമാറിനും കുഞ്ഞുമോനുംമറുനാടന് മലയാളി11 May 2021 9:50 AM IST
SPECIAL REPORTഇസ്രയേലിൽ സൗമ്യ കൊല്ലപ്പെട്ടത് തീവ്രവാദികളുടെ ആക്രമണത്തിലെന്ന പോസ്റ്റ് തിരുത്തി ഉമ്മൻ ചാണ്ടി; ആദ്യ അനുശോചന പോസ്റ്റ് ഡിലീറ്റ് ചെയ്ത് പുതിയ പോസ്റ്റിട്ട് മുഖ്യമന്ത്രി; എങ്ങും തൊടാതെ പോസ്റ്റിട്ട് ചെന്നിത്തല; പോയി ചാവ്..സ്ത്രീജന്മത്തിന് നീ അപമാനമെന്ന് വീണ എസ് നായർക്കും നേരേയും സൈബറാക്രമണംമറുനാടന് മലയാളി12 May 2021 7:45 PM IST
Politicsജോസ് കെ മാണി വിഭാഗത്തിന് ലഭിക്കുക വൈദ്യുതിയോ പൊതുമരാമത്ത് വകുപ്പോ? തങ്ങളുടെ വകുപ്പുകൾ വിട്ടു നൽകില്ലെന്ന് സിപിഐ അറിയിച്ചതോടെ മികച്ച വകുപ്പു തന്നെ നൽകാൻ സിപിഎം; ആന്റണി രാജുവിനും ഐഎൻഎല്ലിനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനും ആലോചന; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നുമറുനാടന് മലയാളി14 May 2021 3:48 PM IST
SPECIAL REPORTപിണറായിക്കിഷ്ടം നെയ്മീനും ആവോലിയും, ചൂര മീൻ ഇഷ്ടമില്ല; ഒരിക്കൽ ചൂരച്ചമ്മന്തിയുമായി ചെന്ന് വിജയരാഘവൻ എന്നെന്നേക്കുമായി ചൂര ഉപേക്ഷിച്ചു! ഇഷ്ടവും അനിഷ്ടവും മറച്ചു വയ്ക്കാതെ തുറന്നുപറയും; പരദൂഷണം പറയില്ല, കേൾക്കില്ല; മുഖ്യമന്ത്രി പിണറായിയുടെ ഇഷ്ടാനിഷ്ടങ്ങൾ പങ്കുവെച്ച് ജോൺ ബ്രിട്ടാസ്മറുനാടന് ഡെസ്ക്14 May 2021 4:46 PM IST
Politicsസിപിഎമ്മിൽ മന്ത്രിസ്ഥാനം ഉറപ്പായത് ശൈലജക്കും ഗോവിന്ദനും രാധാകൃഷ്ണനും രാജീവിനും ബാലഗോപാലും മാത്രം; ബാക്കി ആറ് സിപിഎം മന്ത്രിമാരാകാൻ നറുക്കിലുള്ളത് പത്ത് എംഎൽഎമാർ; ടി പി രാമകൃഷ്ണനെയും മണിയെയും ജലീലിനെയും ഒഴിവാക്കിയേക്കും; രണ്ടാം വനിതാ മന്ത്രിയായി വീണയോ ബിന്ദുവോമറുനാടന് മലയാളി15 May 2021 7:32 AM IST
SPECIAL REPORT'രാജാവിന് ഒരു നിയമവും പ്രജകൾക്ക് മറ്റൊരു നിയമവും' എന്ന സൈബർ വിമർശനം കടുത്തതോടെ രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ കാര്യത്തിൽ പുനർചിന്ത; ചടങ്ങിൽ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം; വേദി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയം തന്നെമറുനാടന് മലയാളി16 May 2021 1:52 PM IST