Politicsആദ്യമായി നിയമസഭയിലേക്ക് വിജയിച്ച എം ബി രാജേഷ് സ്പീക്കർ; മന്ത്രിസഭയിൽ പിണറായി കഴിഞ്ഞാൽ മന്ത്രിസഭയിലെ രണ്ടാമനായി എം വി ഗോവിന്ദൻ; കഴിഞ്ഞ മന്ത്രിസഭയിൽ നിന്നും രണ്ടാം പിണറായി സർക്കാറിൽ മന്ത്രിമാരായി ഉള്ളത് എ കെ ശശീന്ദ്രനും കൃഷ്ണൻകുട്ടിയും മാത്രം; ടീം പിണറായി 2.0യിലെ അംഗങ്ങളെ അറിയാംമറുനാടന് മലയാളി18 May 2021 9:27 AM
Uncategorizedശൈലജയെ മാത്രം നിലനിർത്തിയാൽ പൊതു സമൂഹത്തിൽ എത്തുക മറ്റ് മന്ത്രിമാരെല്ലാം മോശക്കാരെന്ന സന്ദേശം; മാറ്റുന്നത് ഭാവിയിൽ നേട്ടമുണ്ടാക്കാൻ മാത്രം; ശൈലജയ്ക്ക് വേണ്ടി വാദിച്ചവരെല്ലാം പിണറായിയുടെ വിശദീകരണത്തോടെ നാവടക്കി; ശൈലജയെ പാർട്ടി വിപ്പാക്കുന്നത് ആലോചിച്ചുറപ്പിച്ച്; പിബിക്ക് മുകളിൽ ക്യാപ്ടൻ വളരുമ്പോൾമറുനാടന് മലയാളി18 May 2021 9:41 AM
KERALAMശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ സങ്കടം; അവരുടെ അഭാവം ശൂന്യതയുണ്ടാക്കുമെന്ന് ശശി തരൂർ; പ്രതിഷേധവുമായി ഗീതുമോഹൻദാസ്മറുനാടന് ഡെസ്ക്18 May 2021 12:00 PM
Politicsമുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്ന തീരുമാനം എടുത്തത് പിണറായിയും കോടിയേരിയും എം എ ബേബിയും അടങ്ങുന്ന പി ബി അംഗങ്ങൾ; പിന്നെയെല്ലാം തിരക്കഥ പോലെ; ഇടതു വിജയത്തിൽ ശൈലജക്ക് മുഖ്യറോളുണ്ടായിട്ടും സമ്മതിക്കാതെ പിണറായിയുടെ ഈഗോ; ന്യായീകരണവുമായി നേതാക്കൾ; അങ്ങനെങ്കിൽ പിണറായി തുടരുന്നത് എന്തേ? എന്നചോദ്യത്തിൽ ഉത്തരംമുട്ടൽമറുനാടന് മലയാളി18 May 2021 1:22 PM
KERALAMസെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും; സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത: വിമർശനവുമായി കെ സുരേന്ദ്രൻമറുനാടന് ഡെസ്ക്18 May 2021 1:58 PM
SPECIAL REPORTഎംസി റോഡിൽ കോടികൾ മതിക്കുന്ന 15 ഏക്കർ റബ്ബർ തോട്ടം സ്വന്തം പേരിലും അഞ്ചരയേക്കർ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഐഎഎസുകാരന്റെ ഭാര്യയായ പിള്ളയുടെ മൂത്തമകൾക്ക് തൃപ്തി പോരാ; അവസാന കാലത്ത് നോക്കിയ ഗണേശിനു പിള്ള സ്വത്ത് കൂടുതൽ കൊടുത്തതിൽ ഉഷാ മോഹൻദാസിന് വല്ലാത്ത കലിപ്പ്മറുനാടന് മലയാളി19 May 2021 1:43 AM
SPECIAL REPORTസെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി; ട്രിപ്പിൾ ലോക്ഡൗൺ കാലത്തെ സത്യപ്രതിജ്ഞാ ആഘോഷത്തെ തള്ളി പറഞ്ഞ് സൈബർ പോരാളികളും; ഈ 500ൽ ഞങ്ങളില്ലെന്ന പ്രചരണവും അതിശക്തം; ഹൈക്കോടതി നിലപാട് ഇനി നിർണ്ണായകമാകും; എതിർപ്പുകളെ കണ്ടില്ലെന്ന് നടിച്ച് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് പിണറായിമറുനാടന് മലയാളി19 May 2021 2:38 AM
KERALAMഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ; പിണറായി മന്ത്രിസഭയ്ക്ക് ആശംസകളുമായി വി ഡി സതീശൻമറുനാടന് ഡെസ്ക്19 May 2021 1:19 PM
Politicsപ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശൻ എത്തുമോ? എംഎൽഎമാരുടെ പിന്തുണയിൽ ചെന്നിത്തല മുന്നിലെങ്കിലും മാറ്റമെന്ന വികാരത്തിന് ഹൈക്കമാൻഡ് ചെവി കൊടുത്താൽ സതീശന് നറുക്കു വീഴും; തീരുമാനം ഇന്നോ നാെേളയാ; സസ്പെൻസ് തുടരവേ മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെ കുറിച്ച് വിവരിച്ച് സതീശൻമറുനാടന് മലയാളി20 May 2021 5:52 AM
Politicsപിണറായി വിജയനായ ഞാൻ... ചരിത്രം തിരുത്തി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പിണറായി വിജയൻ; സഗൗരവം പ്രതിജ്ഞ ചൊല്ലിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; രണ്ടാമതായി സത്യവാചകം ചൊല്ലിയത് സിപിഐയിലെ കെ രാജൻ; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് റോഷി അഗസ്റ്റിനും കെ കൃഷ്ണൻ കുട്ടിയും ആന്റണി രാജുവുംമറുനാടന് മലയാളി20 May 2021 10:18 AM
KERALAM'എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ'; കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഭിനന്ദനവുമായി സ്റ്റാലിൻന്യൂസ് ഡെസ്ക്20 May 2021 4:18 PM
Politicsവിമർശനം ഭയന്ന് പിൻവലിച്ച പൊലീസ് നിയമഭേദഗതി നിയമമാക്കണം; പിൻവാതിൽ നിയമക്കാരെ സ്ഥിരപ്പെടുത്തണം; പ്രഖ്യാപിച്ച വൻകിട പദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്തണം; ഉയർത്തിയ ക്ഷേമ പെൻഷനുകൾ മുടങ്ങാതെ കൊടുക്കണം; വാക്‌സിൻ പൂർത്തിയാക്കി ശൈലജ ടീച്ചർ കൊയ്ത നേട്ടങ്ങൾ നിലനിർത്തണം; പിണറായി-2 നേരിടുന്നത് വൻ വെല്ലുവിളികൾമറുനാടന് മലയാളി21 May 2021 1:39 AM