You Searched For "പിന്മാറ്റം"

സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല; രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയത് ആരോഗ്യകാരണങ്ങളാൽ; വാക്കുപാലിക്കാൻ കഴിയാത്തതിൽ വലിയ വേദന; എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്ന ആരും ദുഃഖിക്കാൻ ഇടവരരുത്; കോവിഡ് കാരണം മാറി നിൽക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെന്നും രജനീകാന്ത്
ഗാംഗുലിയുടെ വെളിപ്പെടുത്തൽ ചേതൻശർമ്മ സ്ഥിരീകരിച്ചത് പിടിച്ചില്ല; ഏകദിനത്തിൽ രാഹുലിനെ ക്യാപ്ടനാക്കിയതും ഇഷ്ടക്കേടായി; തലേ ദിവസവും നെറ്റ് പ്രാക്ടീസിൽ നിറഞ്ഞ ക്യാപ്ടന് പെട്ടെന്ന് ചുമലിൽ കോച്ചിപിടിത്തം; പിന്മാറ്റം ഒരു ഫോൺകോളിന് ശേഷം; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പ്രതികരണങ്ങൾക്ക് വിലക്ക്