You Searched For "പിരപ്പിന്‍കോട് മുരളി"

ക്രൂരമര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയുമെല്ലാം നേരിട്ട ഞങ്ങളെ കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്; നിലമ്പൂരില്‍ സ്വരാജിന് ജനം വിധിച്ചതും കാപ്പിറ്റല്‍ പണിഷ്മെന്റ്! വിഎസിന് സ്ട്രോക്ക് വന്നതും ആ ദിവസം; കാപ്പിറ്റല്‍ പണിഷ്മെന്റിന് പല മാനങ്ങള്‍
വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് സിപിഎം സമ്മേളനത്തില്‍ യുവാവ് പ്രസംഗിച്ചത് കെട്ടുകഥയായിരുന്നില്ല; പാര്‍ട്ടി നേതാക്കള്‍ ചിരിച്ച് പ്രോല്‍സാഹിപ്പിച്ചതല്ലാതെ പ്രസംഗം നിര്‍ത്താന്‍ ഒരാളും ശ്രമിച്ചില്ല; ആ യുവാവ് നല്ല വായനക്കാരനാണെന്നും സംസ്ഥാന കമ്മിറ്റി അംഗവും പിന്നീട് സെക്രട്ടറിയേറ്റിലും എത്തിയെന്നും വെളിപ്പെടുത്തല്‍; ആഞ്ഞടിച്ച് പിരപ്പിന്‍കോട് മുരളി; വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം ഇടി തീയാകുമോ?