SPECIAL REPORTശരണ്യ ബസുമായി കൊട്ടാരക്കര പിടിച്ച അനന്തിരവൻ; കുടുംബ പ്രശ്നങ്ങളുടെ സൂത്രധാരനായി ഗണേശ് കരുതിയതോടെ പിണക്കം; സോളാറിലെ അമ്മാവന്റെ പ്രിയപ്പെട്ടവനായി; എംഎൽഎയാക്കില്ലെന്ന് ഉറപ്പായപ്പോൾ ശബരിമലയിലെ വിശ്വാസി വഞ്ചന ചർച്ചയാക്കി മറുകണ്ടം ചാടൽ; സോളാറിൽ ഗണേശിനെതിരെ എത്തിയത് അമ്മായിയുടെ മകൻ; കോൺഗ്രസ് പ്രതിരോധത്തിന് ശരണ്യാ മനോജ് എത്തുമ്പോൾമറുനാടന് മലയാളി28 Nov 2020 8:11 PM IST
Uncategorizedലക്കും ലഗാനുമില്ലാതെ റൂട്ടും ഷെഡ്യൂളും തെറ്റിച്ചുള്ള മത്സര ഓട്ടം; അമ്മാവനൊപ്പം നിന്ന് സാമ്രാജ്യം കെട്ടിയുണ്ടാക്കിയ അനന്തിരവൻ; കൊട്ടാരക്കരയിലെ മോഹഭംഗം കൊടിക്കുന്നിലിന്റെ വിശ്വസ്തനാക്കി; ഗണേശ് മന്ത്രിയാകുന്നത് ചിന്തിക്കാൻ ഭയക്കുന്ന കസിൻ; ബസ് സർവ്വീസിന് പണികിട്ടുമോ എന്ന ഭയത്തിൽ പിള്ളയുടെ വിൽപത്രം വിവാദത്തിലാക്കിയത് ശരണ്യാ മനോജോ?ആർ പീയൂഷ്21 May 2021 5:47 PM IST
SPECIAL REPORTമച്ചമ്പിക്ക് പിന്തുണയുമായി മച്ചമ്പിയും; വിൽപത്ര വിവാദത്തിൽ ഉഷാ മോഹൻദാസ് കൂടുതൽ ഒറ്റപ്പെടുന്നു; ഗണേശിനെ പിണക്കിയാൽ ബസ് വ്യവസായം പൊളിയുമെന്ന് ഉറപ്പായതിനാൽ കളം മാറ്റി ചവിട്ടി ശരണ്യാ മനോജ്; രണ്ടാം വിൽപത്രം ബാലകൃഷ്ണ പിള്ള സ്വന്തമായി തയ്യാറാക്കിയത് തന്നെയെന്ന് സമ്മതിച്ച് അനന്തിരവനും; ഗണേശിന് പിന്തുണ കൂടുമ്പോൾമറുനാടന് മലയാളി23 May 2021 4:17 PM IST
Uncategorizedഗണേശ് കുമാറിന്റെ പേരിലെ പേജ് പ്രത്യക്ഷപ്പെട്ടപ്പോൾ ലൈക്ക് അടിച്ചത് ആയിരങ്ങൾ; പിന്തുണയ്ക്കുന്നവരുടെ എണ്ണം പതിനായിരം കടന്നപ്പോൾ ബാലകൃഷ്ണ പിള്ളയുടെ ചിത്രമായുള്ള പേജിൽ ഉഷാ മോഹൻദാസ് എന്ന പേരുമാറ്റം; പിള്ളയുടെ പാർട്ടിയിലെ പ്രശ്നത്തിന് കാരണം മുന്നോക്ക കോർപ്പറേഷനിലെ നിയമനം; ഗണേശിനെ രാഷ്ട്രീയമായി തകർക്കാൻ ചേച്ചി എത്തുമ്പോൾആർ പീയൂഷ്17 Dec 2021 7:00 PM IST
Uncategorizedവിൽപത്രക്കേസിൽ മക്കളേയും കക്ഷിയാക്കണമെന്ന് ഉഷ; സമ്മതിച്ച് കോടതി നോട്ടീസും അയച്ചു; എന്നിട്ടും പിള്ളയുടെ പേരമക്കൾ പ്രതികരിച്ചില്ല; ബാങ്കിലുള്ള പണമെല്ലാം മൂന്നു മക്കൾക്കും അവകാശപ്പെട്ടത്; സ്വത്ത് തർക്കത്തിലെ കേസ് തീരുമ്പോൾ എല്ലാം എല്ലാവർക്കും കിട്ടും; പാർട്ടി ട്രസ്റ്റിലും അച്ഛൻ നിറയ്ക്കുന്നത് മകനോടുള്ള സ്നേഹമോ? പരസ്യ പ്രതികരണം ഒഴിവാക്കി ഗണേശുംമറുനാടന് മലയാളി5 Jan 2022 4:14 PM IST