You Searched For "പി കെ ഫിറോസ്"

കള്ളക്കടത്ത് - ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ നടത്തുന്നത് കണ്ണിൽ പൊടിയിടൽ സമരം; പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെങ്കിൽ പിന്നെന്തിനാണ് ഇവരെ സംരക്ഷിക്കുന്നത്; വിമർശനവുമായി പി കെ ഫിറോസ്
ഡിവൈഎഫ്ഐയുടേത് ആട്ടിൻ കുട്ടികളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാമെന്ന ചെന്നായയുടെ ബുദ്ധി; ജിഫ്രി തങ്ങൾക്ക് വധഭീഷണിയുണ്ടായത് ഗൗരവത്തോടെ കാണണമെന്നും പി കെ ഫിറോസ്
ഇ പി ജയരാജൻ എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധമുള്ള ആളാണ്; മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം; പി ജയരാജൻ എന്തൊക്കെ പറഞ്ഞാലും അസ്സൽ സഖാവും: പി കെ ഫിറോസ്
പൊലീസ് ഏമാന്മാർ കുറിച്ചുവച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല, ഇനി പോവുകയുമില്ല; എംഎസ്എഫ് പ്രവർത്തകരെ വിലങ്ങ് വച്ചുകൊണ്ടുപോയതിൽ ശക്തമായ പ്രതിഷേധവുമായി പി കെ ഫിറോസ്