STATE'റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ 'റബ്ബ്' പൊറുക്കൂലാ!' പി കെ ഫിറോസിനെതിരെ രേഖകള്‍ പുറത്തുവിട്ട് കെ ടി ജലീലിന്റെ മറുപടിസ്വന്തം ലേഖകൻ14 Sept 2025 5:06 PM IST
STATEതമ്പീ! പുറത്തു വരൂ! പത്രക്കാര്‍ കട്ട വെയിറ്റിംഗാണ്! ഫിറോസിന്റെ കമ്പനി നടത്തുന്നത് റിവേഴ്‌സ് ഹവാലയോ? യൂത്ത് ലീഗ് നേതാവിനെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീല്‍; ദുബായിലെ കമ്പനിയിലുള്ളത് ആകെ മൂന്ന് ജീവനക്കാരെന്ന് ആരോപണംസ്വന്തം ലേഖകൻ10 Sept 2025 4:23 PM IST
STATEസര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് കോടിക്കണക്കിന് രൂപ ഗള്‍ഫിലെത്തിക്കുന്നു; പികെ ഫിറോസിന്റെ റിവേഴ്സ് ഹവാല ദേശവിരുദ്ധ പ്രവര്‍ത്തനം; രാഹുല്‍ മാങ്കൂട്ടത്തിലും ഫിറോസും നടത്തിയ വിദേശ യാത്രാ വിവരങ്ങളും പുറത്തു വരുമെന്ന് കെ.ടി ജലീല്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 10:12 PM IST
STATEരാഷ്ട്രീയം തൊഴിലാക്കുന്ന പണി സ്വീകരിച്ചിട്ടില്ല; പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും ഒരുമിച്ച് നടത്തിയ പിതാവാണ് തനിക്ക് മാതൃകയെന്ന് പി കെ ഫിറോസ്; ഫിറോസിന്റെ എല്ലാ ബിസിനസ് സംരംഭങ്ങളെയും തേടി അന്വേഷണ ഏജന്‍സികള്‍ എത്തുമെന്ന് കെ ടി ജലീലുംമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 7:00 PM IST
STATEകേരളം ഒറ്റക്കെട്ടായി ഷാഫിയോടൊപ്പമുണ്ടാകും; ഷാഫി വടകരയില്‍ തന്നെ ഉണ്ടാകും; പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍ കേരളത്തിന്റെ മണ്ണിലത് നടക്കില്ലെന്ന് പി കെ ഫിറോസ്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 8:09 PM IST
STATE'നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്, രാവിലെ എണീറ്റ് പി.കെ ഫിറോസ്.. പി.കെ ഫിറോസ് എന്ന് പിച്ചും പേയും പറയലാണ് ജോലി, നീ നെനച്ചാല്‍ എതുമേ മുടിയാത് അണ്ണാ'; അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച കെ ടി ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 8:34 AM IST
STATE'അനിയന്‍ ചെയ്ത കുറ്റത്തിന് എന്നെ ക്രൂശിക്കുന്നു; തെറ്റ് ചെയ്താല്‍ സഹോദരനായാലും ശിക്ഷിക്കപ്പെടണം; കേസിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകന്‍; ഞാനോ കുടുംബമോ ഇടപെടില്ല': ലഹരി കേസില്‍ പിടികൂടിയ സഹോദരനെ സംരക്ഷിക്കില്ലെന്ന് പി.കെ. ഫിറോസ്സ്വന്തം ലേഖകൻ3 Aug 2025 5:17 PM IST
KERALAMബാംഗ്ലൂർ കലാപത്തിന് നേതൃത്വം നൽകിയത് എസ്ഡിപിഐ; അദ്ധ്യാപകന്റെ കൈവെട്ടിയത് പോലെ മുതലെടുപ്പിന് ശ്രമിച്ചു; കേരളത്തിൽ പരീക്ഷിച്ചു പരാജയപ്പെട്ട വർഗ്ഗീയത ഇപ്പോൾ കർണ്ണാടകയിൽ പരീക്ഷിക്കുകയാണ് അവർ; ഇതിൽ സമുദായം വീണു പോകരുത്; പ്രവാചകനെ അങ്ങേയറ്റം സ്നേഹിക്കുന്ന മുസ്ലിംകളെ വശത്താക്കാനാണ് എസ്ഡിപിഐയുടെ ശ്രമം; നിശിദ വിമർശനവുമായി പി കെ ഫിറോസ്സ്വന്തം ലേഖകൻ16 Aug 2020 10:52 PM IST
SPECIAL REPORTബിനീഷ് കോടിയേരി പറഞ്ഞതെല്ലാം കള്ളം; മണി എക്‌സ്‌ചേഞ്ച് സ്ഥാപനം തുടങ്ങിയതിൽ ദുരൂഹത; മയക്കുമരുന്ന് ഇടപാടുകൾ നടത്താനാണോ പണമിടപാട് സ്ഥാപനം തുടങ്ങിയതെന്ന് അന്വേഷിക്കണം; അനൂപ് മുഹമ്മദിന്റെ കത്തിച്ചു കളഞ്ഞ ഫോണിന്റെ കാര്യത്തിൽ ഗൗരവമായ അന്വേഷണം നടത്തിയാൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരും; സർക്കാർ അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ നൽകാൻ യൂത്ത് ലീഗ് തയ്യാർ; ആരോപണം കടുപ്പിച്ചു പി കെ ഫിറോസ്മറുനാടന് മലയാളി5 Sept 2020 5:00 PM IST
Greetingsതെരഞ്ഞെടുപ്പുകളിലെ താൽക്കാലിക ലാഭത്തിന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ വിഷം കലക്കരുത്; പിണറായി വിജയന് മറുപടിയുമായി പി കെ ഫിറോസ്മറുനാടന് ഡെസ്ക്20 Dec 2020 8:06 PM IST
KERALAMഅധികാരത്തിന്റെ ബലത്തിൽ അനർഹർ തൊഴിലുകൾ തട്ടിയെടുക്കുന്നു; വിമർശനവുമായി പി കെ ഫിറോസ്മറുനാടന് മലയാളി6 Feb 2021 6:35 PM IST
KERALAMപിണറായി ഭരണത്തിൽ രക്ഷപ്പെട്ടത് സിപിഎം നേതാക്കളുടെ കുടുംബങ്ങൾ മാത്രമെന്ന് പി കെ ഫിറോസ്; സിപിഎം അഞ്ച് സീറ്റുകളിൽ ബിജെപിക്ക് വോട്ട് മറിക്കാൻ പദ്ധതിയുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിമറുനാടന് മലയാളി8 March 2021 9:26 PM IST