You Searched For "പി ടി തോമസ്"

പി.ടി തോമസിന്റെ വിരൽ ചൂണ്ടൽ ഒരു മുന്നറിയിപ്പാണ്, ആ  രാഷ്ട്രീയം ഭാവിയുടേതാണ്; പി ടി തോമസിന്റെ ജീവിതത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഡോ.ഷാജി ജേക്കബ്;  ഹൈറേഞ്ചിൽ കൃഷിപ്പണി ചെയ്തു തീരാവുന്ന ജീവിതമാണ് അസാധാരണ മനക്കരുത്തോടെ പി ടി ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയത്തിന്റെ ഭൂപടത്തിലേക്ക് മാറ്റിവരച്ചതെന്നും കുറിപ്പ്
കെ സി ജോസഫ് ചോദിച്ചപ്പോൾ 17 ലക്ഷം കടമെന്ന് പറഞ്ഞത് സഹായം ചോദിക്കാനായിരുന്നില്ല; 17 ലക്ഷം എങ്ങനെ ഒരു കോടി ആയെന്നറിയാതെ പി ടി തോമസിന്റെ ഭാര്യ; മകന്റെ ഭാര്യ വീട്ടുകാർക്ക് പോലും നാണക്കേട്; സീറ്റ് മോഹിയായ പ്രസന്റേഷൻ ഒരു കോടി നൽകി ഉമ തോമസിനെ ഒതുക്കാൻ നോക്കുന്ന കഥ
പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
പി ടിക്ക് ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യത; പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം; ചിതയിൽ ചാടേണ്ടതിന് പകരം രാഷ്ട്രീയത്തിൽ ചാടി; സൈബർ ആക്രമണം അവജ്ഞയോടെ തള്ളുന്നുവെന്ന് ഉമാ തോമസ്