You Searched For "പി ടി തോമസ്"

വൃക്കയും കരളും വിൽക്കില്ല: കോവിഡുകാലത്ത് ജീവിതം വഴിമുട്ടിയ തെരുവ് ഗായകൻ റൊണാൾഡിന് സഹായഹസ്തവുമായി മന്ത്രിയും എംഎൽഎയും; ജയിലിലായ മകന് നിയമസഹായം; രോഗബാധിതനായ മറ്റൊരു മകന് ചികിത്സയ്ക്ക് തുക അനുവദിക്കുമെന്നും ആന്റണി രാജു
ഓണക്കിറ്റിലേക്കുള്ള ഏലയ്ക്ക വാങ്ങിയതിൽ എട്ടുകോടിയുടെ അഴിമതി; കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാർ വഴി ഉയർന്ന വിലയ്ക്ക് സംഭരിച്ചു; സമഗ്ര അന്വേഷണം വേണമെന്ന് പി ടി തോമസ്
സിംഗപ്പൂർ മോഡൽ റോഡുകൾ നിർമ്മിച്ചത് കമ്പനികളുടെ സ്ഥലത്തേക്ക്; ഭക്ഷ്യസുരക്ഷാ മാർക്കറ്റ് നിർമ്മിച്ചത് പാടം നികത്തി; പദ്ധതി വിഹിതത്തിൽ 13 കോടി കിഴക്കമ്പലം പഞ്ചായത്ത് മിച്ചം പിടിച്ചത് നിയമ വിരുദ്ധം; കിറ്റെക്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി ടി തോമസും പി വി ശ്രീനിജനും
സംഘപരിവാർ അന്തർധാരയുള്ള സ്റ്റാലിനിസ്റ്റാണ് പിണറായിയെന്ന് പി ടി തോമസ്; സെമി കേഡറെന്നാൽ പട്ടാള ച്ചിട്ടയല്ല; ജയിച്ചാലും തോറ്റാലും സമുദായ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്; ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും പിന്നോട്ടു വലിക്കുന്നത് ഗ്രൂപ്പ് മാനേജർമാർ; നയം വ്യക്തമാക്കി പി.ടി
കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ട്; ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും; ചികിത്സാ ധനസഹായം നൽകാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് പി ടി തോമസ്
പി ടി തോമസ് എംഎൽഎ കാൻസർ ബാധിതൻ; പോരാട്ടങ്ങൾ പുത്തരിയല്ലാത്ത ജനനേതാവ് നട്ടെല്ലിൽ പടരുന്ന അർബുദത്തെ പടപൊരുതി തോൽപ്പിക്കാനുള്ള ശ്രമത്തിൽ; അമേരിക്കയിൽ ചികിത്സക്ക് പോകാമെന്ന് നേതാക്കൾ പറഞ്ഞിട്ടും വേണ്ടെന്ന് വെച്ച് ചികിത്സയിൽ കഴിയുന്നത് വെല്ലൂർ മെഡിക്കൽ കോളേജിൽ
അഭിപ്രായങ്ങൾ ഉറക്കെ പറയാൻ മടിക്കാഞ്ഞ നട്ടെല്ലുള്ള പൊതുപ്രവർത്തകൻ; വോട്ടു ബാങ്കുകളെ പ്രീണിപ്പിക്കാതെ തികഞ്ഞ ജനാധിപത്യവാദി; ഏത് വലിയ നേതാവായാലും മുഖത്ത് നോക്കി അഭിപ്രായം പറയാൻ മടിക്കാത്ത നേതാവ്; വിട പറഞ്ഞത് നിയമസഭയിൽ പിണറായി വിജയനുമായി നിരന്തരം കലഹിച്ച നേതാവ്
ആന്റോ ജോസഫിനെ ലാൽ വിളിച്ചത് നിർണ്ണായകമായി; ഗൗരവം മനസ്സിലാക്കി പിടിയെ ഒപ്പം കൂട്ടിയത് ആന്റോയും; നടി പറഞ്ഞത് കേട്ടി ഞെട്ടിയ എംഎൽഎ ഐജിയെ മൊബൈലിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു; ഫോൺ നടിക്ക് കൈമാറി; അസി കമ്മീഷണറോടും ഗൗരവം പറഞ്ഞു; ദിലീപിന്റെ അറസ്റ്റ് ചരിത്രവും; ജനപ്രിയ നായകനെ അകത്താക്കിയതും പിടി ടച്ച്
പി ടി തോമസിന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു കെപിസിസി; മൃതദേഹം വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കും; ഡിസിസി ഓഫീസിലും കാക്കനാട് ടൗൺഹാളിലും പൊതുദർശനം; സംസ്‌ക്കാരം കൊച്ചിയിൽ തന്നെ; പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കണമെന്നും റീത്ത് പാടില്ലെന്നും പിടിയുടെ അന്ത്യാഭിലാഷം
പി ടി തോമസിന് വിട നൽകാനൊരുങ്ങി കേരളം; ഭൗതിക ദേഹം  ഉപ്പുതോടിലെ വസതിയിലെത്തിക്കും; പുലർച്ചയോടെ പാലാരിവട്ടത്തു കൊണ്ടുവരും; എറണാകുളം ഡിസിസി ഓഫീസിലും ടൗൺഹാളിലും പൊതുദർശനം; രാഹുൽ ഗാന്ധി എത്തും; അന്ത്യകർമ്മങ്ങൾ വൈകുന്നേരം രവിപുരം ശ്മശാനത്തിൽ; തൃക്കാക്കര മണ്ഡലത്തിൽ ഉച്ചതിരിഞ്ഞ് പ്രാദേശിക അവധി
സഭയിൽ മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ച നേതാവിനോട് കലിപ്പുതീരാതെ സിപിഎം സൈബർ സഖാക്കൾ; മരിച്ചിട്ടും പിടിയെ വിടാതെ സൈബറിടത്തിൽ അവഹേളിക്കൽ; സിപിഎമ്മിനെ കലിപ്പിലാക്കിയത് തലശ്ശേരിയിൽ മുസ്ലിംപള്ളികൾക്ക് കാവൽ നിൽക്കുമ്പോൾ രക്തസാക്ഷിയായ സഖാവ് കുഞ്ഞിരാമന്റെ കെട്ടുകഥ പൊളിച്ച പിടിയുടെ മിടുക്കു തന്നെ
പി ടി തോമസിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; ടൗൺഹാളിലെത്തി ആദരാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി; പിടിയുടെ മക്കളെയും ഭാര്യയെയും ചേർത്തു നിർത്തി ആശ്വസിപ്പിക്കൽ; പ്രിയനേതാവിന് വിട നൽകാൻ ഒഴുകി എത്തുന്നത് പതിനായിരങ്ങൾ; ആദരം അർപ്പിക്കാൻ മുഖ്യമന്ത്രിയും വൈകീട്ടെത്തും;  സംസ്‌ക്കാരം അഞ്ചിന് രവിപുരം ശ്മശാനത്തിൽ