SPECIAL REPORTഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഭരണഘടനാ വിരുദ്ധം; ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികൾക്ക് തന്നെയെന്ന് നിയമവിദഗ്ദ്ധർ; അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തിൽ ഹൈക്കോടതിയുടെ അധികാരത്തിൽ വെള്ളംചേർത്ത് 3 അംഗ ഇന്റർവ്യൂ ബോർഡിൽ 2 സംസ്ഥാന സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തിയത് വിവാദത്തിൽമറുനാടന് മലയാളി10 Dec 2020 12:35 PM IST
ASSEMBLYസ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ, നിങ്ങളൊരു കമ്യൂണിസ്റ്റാണോ? ലാവ്ലിനിൽ ഫയലുകൾ ചോർത്തി തുടങ്ങിയതാണ് ശിവശങ്കറുമായുള്ള ബന്ധം; മകളുടെ കല്യാണത്തിന് ക്ലിഫ്ഹൗസിൽ സ്വപ്ന എത്തിയില്ലേ; പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കുന്നു: പിണറായിക്കെതിരെ പി ടി തോമസ്മറുനാടന് മലയാളി14 Jan 2021 4:39 PM IST
ASSEMBLYപിണറായി വിജയനെ പി ടി തോമസിന് മനസിലായിട്ടില്ല; പൂരപ്പാട്ടിനുള്ള വേദിയല്ല സഭ; ലാവലിൻ കേസിൽ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ, ഒടുവിൽ കോടതി അത് വലിച്ചെറിഞ്ഞു; മകളെ ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടില്ല; റിയൽ എസ്റ്റേറ്റ് സ്ഥലത്തു നിന്നും ഇറങ്ങി ഓടിയത് ആരാണ്? പി ടി തോമസിന് അക്കമിട്ട മറുപടിയുമായി മുഖ്യമന്ത്രിമറുനാടന് മലയാളി14 Jan 2021 5:01 PM IST
Politicsഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് എം ലിജു; രാജിക്ക് തയ്യാറെന്ന് അറിയിച്ച് ഇബ്രാഹിംകുട്ടി കല്ലാറും സതീശൻ പാച്ചേനിയും; സംഘടനാപരമായ വീഴ്ചകൾ കണ്ടറിഞ്ഞു തിരുത്തണമെന്ന് പി ടി തോമസ്; നേതൃമാറ്റം ആവശ്യമുണ്ടെങ്കിൽ സംഘടന ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും കോൺഗ്രസ് നേതാവ്; തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിമറുനാടന് മലയാളി3 May 2021 6:25 PM IST
KERALAMഒരു കോടി നഷ്ടപരിഹാരം നൽകണം; പിടി തോമസിന് പികെ ശ്രീമതിയുടെ വക്കീൽ നോട്ടീസ്മറുനാടന് ഡെസ്ക്5 May 2021 7:56 PM IST
Politicsകെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാൻ തിരക്കിട്ട നീക്കങ്ങൾ തുടരുന്നു; ബെന്നി ബെഹനാനെ നിയമക്കാൻ എ - ഐ ഗ്രൂപ്പുകളുടെ സംയുക്ത സമ്മർദ്ദം; പി ടി തോമസിനെയും ഉയർത്തിക്കാട്ടി കെ സി വേണുഗോപാൽ; അവസാന പട്ടികയിൽ മൂന്ന് പേർ തമ്മിൽ കടുത്ത മത്സരം; അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേത്മറുനാടന് മലയാളി27 May 2021 1:15 PM IST
SPECIAL REPORT'മുട്ടിൽ മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാം എന്നതിന് തെളിവ്'; പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ട് പി ടി തോമസ്; മാംഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ താനാണോ ഇനി മാപ്പ് പറയേണ്ടതെന്നും പി ടി; 25 ലക്ഷത്തോളം കോഴ നൽകി 56 കുറ്റി മരം മുറിച്ചെന്ന് മുഖ്യപ്രതി റോജി അഗസ്റ്റിൻമറുനാടന് മലയാളി10 Jun 2021 9:52 PM IST
SPECIAL REPORTവീണു കിടക്കുന്ന ചെളിക്കുണ്ടിൽ നിന്ന് ചെളിവാരി എറിയരുത്; വനംകൊള്ള നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; കർഷകരെ മറയാക്കി ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ടുപോകുന്നതിനാണ് സർക്കാർ വിവാദ ഉത്തരവിലൂടെ ലക്ഷ്യമിട്ടത്; പിണറായിക്കെതിരെ വിമർശനവുമായി പി ടി തോമസ്മറുനാടന് മലയാളി13 Jun 2021 12:04 AM IST
SPECIAL REPORT'50 കോടി'യോ, അതോ തല മുണ്ഡനമോ?; കടമ്പ്രയാറിലെ മാലിന്യപ്രശ്നത്തിൽ സാബു ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുത്ത് പി ടി തോമസ്; 'കിറ്റക്സി'നുള്ള മറുപടി ചൊവ്വാഴ്ച; ബ്രഹ്മപുരം പ്ലാന്റും സീവേജ് മാലിന്യവും യഥാർത്ഥ പ്രശ്നമെന്ന് സർക്കാരും; പന്തയത്തിൽ ജയം ആർക്കെന്നറിയാൻ നാട്ടുകാർമറുനാടന് മലയാളി20 Jun 2021 12:50 AM IST
SPECIAL REPORTകടമ്പ്രയാർ മാലിന്യ വിഷയത്തിൽ വീണ്ടും കൊമ്പ് കോർത്ത് പി ടി തോമസും സാബു ജേക്കബും; കിറ്റക്സ് പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് തൃക്കാക്കര എംഎൽഎ; തെറ്റായ മാർഗങ്ങളിലൂടെയുള്ള 50 കോടി വേണ്ടെന്നും പരാമർശം; നിയമനടപടിയുമായി കമ്പനി; നൂറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുമെന്ന് കമ്പനി എംഡിമറുനാടന് മലയാളി22 Jun 2021 9:52 PM IST
SPECIAL REPORTവൃക്കയും കരളും വിൽക്കില്ല: കോവിഡുകാലത്ത് ജീവിതം വഴിമുട്ടിയ തെരുവ് ഗായകൻ റൊണാൾഡിന് സഹായഹസ്തവുമായി മന്ത്രിയും എംഎൽഎയും; ജയിലിലായ മകന് നിയമസഹായം; രോഗബാധിതനായ മറ്റൊരു മകന് ചികിത്സയ്ക്ക് തുക അനുവദിക്കുമെന്നും ആന്റണി രാജുമറുനാടന് മലയാളി15 July 2021 3:54 AM IST
KERALAMഓണക്കിറ്റിലേക്കുള്ള ഏലയ്ക്ക വാങ്ങിയതിൽ എട്ടുകോടിയുടെ അഴിമതി; കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാർ വഴി ഉയർന്ന വിലയ്ക്ക് സംഭരിച്ചു; സമഗ്ര അന്വേഷണം വേണമെന്ന് പി ടി തോമസ്മറുനാടന് മലയാളി20 Aug 2021 10:14 PM IST