Politicsരാഹുലിന്റെ ഭാരത് ജോഡോ യാത്രയെ വിടാതെ വിമർശിച്ചു സിപിഎം രംഗത്തെത്തുമ്പോൾ തിരിച്ചടിച്ച് കോൺഗ്രസും; സിപിഎമ്മിനെ നേരിടുന്നതിലൂടെ കോൺഗ്രസ് പരോക്ഷമായി ബിജെപിയുമായി ഏറ്റുമുട്ടുന്നുവെന്ന് ജയ്റാം രമേശ്; യാത്ര കാശ്മീരിൽ അവസാനിക്കുമില്ല; ഗുജറാത്ത് മുതൽ അരുണാചൽ വരെ ബിജെപി കോട്ടകളിലൂടെ നടക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധിമറുനാടന് മലയാളി15 Sept 2022 10:01 PM IST