You Searched For "പി.എം ശ്രീ"

പി.എം ശ്രീ പദ്ധതി വിവാദം വിടാതെ പ്രതിപക്ഷം; കേന്ദ്രസര്‍ക്കാരിന് അയക്കാന്‍ തയ്യാറാക്കുന്ന കത്ത് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടും; വിമര്‍ശനം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കാന്‍ ഇടതു മുന്നണി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ക്യാപ്റ്റനെ ഉയര്‍ത്തിക്കാട്ടാനും സി.പി.എം
പിഎം ശ്രീയില്‍ ഉടക്കിയ സിപിഐ ഒരു മുഴം മുമ്പേ ഒരുങ്ങുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സിപിഐ; സമ്മര്‍ദ്ദം ചെലുത്താന്‍ കേരള കോണ്‍ഗ്രസ് കൂടിയെത്തും; മറ്റ് ഘടക കക്ഷികളുടെ സീറ്റുകളില്‍ കണ്ണുവച്ച് സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റു വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനം
പി.എം ശ്രീയെ എതിര്‍ക്കുമ്പോള്‍ സിപിഐ വകുപ്പില്‍ നടപ്പാക്കുന്നത് കോടികളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍; കൃഷി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ് വകുപ്പുകളില്‍ എത്തുന്നത് കോടികള്‍; കര്‍ഷകരുടെ ഡാറ്റ സൂക്ഷിക്കാന്‍ മൈക്രോസോഫ്റ്റിനെ ഏല്‍പ്പിച്ചപ്പോഴും കൃഷി മന്ത്രിക്ക് മൗനം; സിപിഐയുടെ നിലപാടിനെതിരെ സിപിഎമ്മും തിരിച്ചടിക്ക്
പി എം ശ്രീയിലെ അനുനയ ശ്രമത്തിന് പുതിയ ഫോര്‍മുല; സിപിഐ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉപസമിതി രൂപവത്കരിക്കാന്‍ തീരുമാനം; സമിതിയുടെ നിരീക്ഷണത്തില്‍ പദ്ധതിയുടെ തുടര്‍നടപടികള്‍ നിരീക്ഷിക്കും; പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതടക്കം ഉപസമിതി പരിശോധിക്കും;  സിപിഐ യെസ് മൂളിയാല്‍ ഇടതു മുന്നണിയിലെ പ്രതിസന്ധി തീരും
പി.എം ശ്രീ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് പഠിപ്പിക്കുമെന്ന് കരുതേണ്ട; കേരളം പഠിപ്പിക്കുന്നത് ഗാന്ധി ഘാതകന്‍ ഗോഡ്‌സെ എന്ന് തന്നെ; കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ പദ്ധതിയുമുണ്ട്; കെ. സുരേന്ദ്രന്റേത് രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള വ്യാജപ്രചാരണം; വി ശിവന്‍കുട്ടിയുടെ മറുപടി
എസ്എഫ്‌ഐ വിളിച്ച മുദ്രാവാക്യങ്ങളും വെറുതേയായി! സ്വന്തം വിദ്യാര്‍ഥി  പ്രസ്ഥാനത്തിന്റെ നേതാക്കളുടെ വാക്കുകളും വെള്ളത്തില്‍ വരച്ച വരയായി;  ആകെ പെട്ട് എസ്എഫ്‌ഐയും ; അല്പമെങ്കിലും ഉളുപ്പാകാം..., എസ്.എഫ്.ഐ നേതാവിന്റെ വിഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍