You Searched For "പി.വി അൻവർ"

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ കിട്ടിത് 5.36 ശതമാനം വോട്ട്; അടുത്ത തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ചര്‍ച്ചകള്‍; അന്‍വറും ജാനുവും വന്നേക്കും; മാണിയെച്ചൊല്ലി തമ്മിലടി; ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ യുഡിഎഫില്‍ സീറ്റ് ചര്‍ച്ച മുറുകുന്നു; നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ കൊച്ചിയിലെ ഉന്നതതല യോഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അതിവേഗം വരും
നിലമ്പൂരിൽ യുഡിഎഫ്-ബിജെപി രഹസ്യധാരണ; തന്നെ തോൽപ്പിക്കാൻ കോൺഗ്രസ് എന്തും ചെയ്യും എന്ന അവസ്ഥ; വർഗ്ഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് പറയാൻ യുഡിഎഫ് സ്ഥാനാർത്ഥി വി.വി.പ്രകാശ് തയ്യാറാകുമോ എന്നും ഇടതുസ്ഥാനാർത്ഥി പി.വി.അൻവർ
ക്രഷർ തട്ടിപ്പ് കേസ്: പി.വി അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ വ്യാജരേഖകൾ ചമച്ച് അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരൻ; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച ഹാജരാക്കണമെന്ന് മഞ്ചേരി സി.ജെ.എം കോടതി
സിയറ ലിയോണിൽ സ്വർണഖനിയുള്ള മലയാളി പിവി അൻവർ എംഎൽഎ മാത്രമല്ല; സ്വർണകടത്ത് കേസിലെ പ്രതിക്കും സിയറയിൽ സ്വർണഖനിയിൽ നിക്ഷേപം; ഖനിയിൽ പണമിറക്കിയത് കേരളത്തിൽ ഉന്നതർ; സംസ്ഥാനത്തേക്ക് ദുബായി വഴി ഒഴുകുന്നതും ആഫ്രിക്കൻ പൊന്ന്; മലയാളികളുടെ സ്വന്തം കെജിഎഫ് ആയി സിയറ മാറുന്നോ?
ബിസിനസ് നടത്താനായി നിയമസഭ ഒഴിവാക്കുന്ന ഒരാൾ എംഎൽഎ ആയി ഇരിക്കേണ്ട കാര്യമില്ല; ഇങ്ങനെയാണെങ്കിൽ അൻവർ രാജിവച്ചു പോകുന്നതാണ് നല്ലത്; ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാട് എടുക്കണം; ബ്ലാക്ക് ഡയമണ്ട് കുഴിക്കാൻ പോയ അൻവറിന് ഇനി ഇളവില്ല; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം