You Searched For "പീഡനം"

മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രണ്ട് പ്രായപൂർത്തിയാകാത്തവരുൾപ്പടെ 24 പേർ പിടിയിൽ; പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചത് ആൺസുഹൃത്ത് പകർത്തിയ ദൃശ്യങ്ങൾ കാണിച്ച്
ഭർത്താവിന് കുട്ടികളുണ്ടാകില്ലെന്ന വിവരം സ്വന്തം വീട്ടിൽ പറഞ്ഞു; പ്രതികാരമായി യുവതിയെ പീഡിപ്പിച്ച് ഭർതൃപിതാവ്; മന്ത്രവാദത്തിന്റെ പേരിൽ കോഴി രക്തം കുടിക്കാൻ നിർബന്ധിച്ചതായും പരാതി; പുണെയിൽ ഭർതൃപിതാവ് അറസ്റ്റിൽ
വിനോദ യാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റ കുട്ടി ഭയവും അസ്വസ്ഥതയും പ്രകടിപ്പിച്ചതോടെ കള്ളി വെളിച്ചത്തായി: 44കാരനായ സന്മാർഗ ശാസ്ത്രം അദ്ധ്യാപകന് ഇരുപത്തി ഒൻപതര വർഷം തടവ്
മധ്യപ്രദേശിൽ കോളജ് വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗം; പീഡന വിവരം പുറത്ത് വന്നത് കുട്ടിക്ക് നൽകിയ കൗൺസിലിങ്ങിനിടെ; പ്രതികൾക്കായി തിരച്ചിലാരംഭിച്ച് പൊലീസ്
ഭർത്താവ് തൂങ്ങിമരിച്ചതിന് കാരണം രണ്ട് സ്ത്രീകൾ; 10 ലക്ഷം രൂപ തട്ടിയെടുത്തു; പണം തിരികെ ചോദിച്ചപ്പോൾ മർദ്ദിക്കുകയും പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; ശ്രീകാര്യത്ത് യുവാവിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്ത്
ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഘത്തിന് അവയവക്കച്ചവടവും; പീഡനം വൃക്ക വിൽക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടതിന് പിന്നാലെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അന്വേഷണസംഘം; യുവതിയുടെ മൊഴിയിൽ അവയവക്കച്ചവട സംഘത്തിനെതിരെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്