You Searched For "പീഡനശ്രമം"

ഭർത്താവില്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; മധ്യപ്രദേശിലെ സിദ്ധിയിൽ 45കാരന്റെ ജനനേന്ദ്രിയം അരിവാളുകൊണ്ട് വെട്ടി മാറ്റി 32കാരി;  ഇരുവർക്കുമെതിരെ കേസെടുത്ത് പൊലീസ്
നിരന്തരം അശ്ലീല പ്രയോഗം; തക്കം കിട്ടിയപ്പോൾ ഓഫീസിനുള്ളിൽ നിന്നും കയറിപ്പിടിച്ച് വിവസ്ത്രയാക്കാൻ ശ്രമം; കരുനാഗപ്പള്ളി നഗരസഭ സുപ്രണ്ടിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ജീവനക്കാരി; പരാതിയുടെ അടിസ്ഥാനത്തിൽ സൂപ്രണ്ടിന് സസ്പെൻഷൻ; അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിന് ശ്രമം
വഴിചോദിച്ചെത്തിയ യുവാവ് അപ്രതീക്ഷിതമായി മാറിടത്തിൽ കയറി പിടിച്ചു; സ്‌കൂട്ടിയിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വലിച്ച് ഓടയിലിട്ട് പെൺകുട്ടി; വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതോടെ അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ
പുലർച്ചെ പാർട്ടി ഓഫീസിലെത്തിയാൽ ഒന്നിച്ചുപോകാം എന്ന് യുവനേതാവ്; യുവതി എത്തിയപ്പോൾ സെൽഫി എടുക്കാമെന്ന് പറഞ്ഞ് മോശം പെരുമാറ്റം; മീഡിയ റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി; കണ്ണൂരിൽ ഡി വൈ എഫ് ഐ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച് സി പി എം നേതാവ്
സ്‌കുളിലേക്ക് പോകുന്ന വിദ്യാർത്ഥിനിയുടെ സമീപത്ത് കാർ നിർത്തി പേര് ചോദിച്ചു; മറുപടിക്കിടെ വിദ്യാർത്ഥിനിയെ വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമം; കുതിറിയോടി വിദ്യാർത്ഥിനി എത്തിയത് വിദ്യാലയത്തിൽ; അദ്ധ്യാപകരുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു