You Searched For "പുടിൻ"

അക്കളി കൈയ്യിൽ തന്നെ വെച്ചാൽ മതി; പറഞ്ഞതിലും കട്ട ഓഫറിൽ ഇന്ത്യയിലേക്ക് റഷ്യ എണ്ണ ഒഴുക്കും; 5% വിലക്കിഴിവിൽ നൽകാൻ തീരുമാനം; ട്രംപിന്റെ തീരുവ മുറവിളികൾക്കിടെ പുടിന്റെ സൈക്കോളജിക്കൽ മൂവ്; ഇതോടെ പൊളിയുന്നത് യുഎസിന്റെ ആ വിചിത്ര വാദം; ഏഴാം കടലിനപ്പുറമുള്ള കഴുകന്മാർക്ക് വീണ്ടും പണി കിട്ടുമ്പോൾ
അയാളുടെ കൈയിൽ ചോരയുടെ മണമാണ്; ഇതൊക്കെ കാണുമ്പോൾ തന്നെ പേടിയാകുന്നു..; പക്ഷെ അവർ ചുവപ്പു പരവതാനി വിരിച്ച് വരവേൽക്കുന്നു; ഇത് ഒട്ടും ശരിയല്ല..!!; അലാസ്കയിലെ ആ ഊഷ്മള സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് യുക്രൈനിലെ അഭിഭാഷക; പുടിന്റെ യു.എസ് സന്ദർശനം ചർച്ചകൾക്ക് വഴിതെളിയിക്കുമ്പോൾ
താഷ്‌ക്കന്റിൽ മരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ശരീരത്തിലെ നീല നിറം വിഷപ്രയോഗം മൂലമെന്ന് ആരോപണം; എതിരാളികളെ വിഷം കൊടുത്തുകൊല്ലുന്നതിൽ റഷ്യക്കുള്ളത് പതിറ്റാണ്ടുകളുടെ പാരമ്പര്യം; ചായയുടെയും പൂവിന്റെയും തുമ്പിയുടെയും സൂചിയുടെയും രൂപത്തിലൊക്കെ മരണം തേടിയെത്തും; അവസാനം പ്രതിപക്ഷ നേതാവും ഗുരുതരാവസ്ഥയിൽ; പുടിനെ എതിർക്കുന്നവർ ഒന്നൊന്നായി കൊല്ലപ്പെടുന്നു; കോവിഡിന്റെ യഥാർഥസ്ഥിതി വെളിപ്പെടുത്തിയ മൂന്ന് ഡോക്ടർമാരും കൊല്ലപ്പെട്ടു; പുടിൻ സ്റ്റാലിനേക്കാൾ വലിയ മരണ വ്യാപാരിയാവുമ്പോൾ
അതിർത്തിയിൽ സേനാ വിന്യാസം യുദ്ധത്തിനുള്ള തയ്യാറെടുപ്പ് തന്നെ; ലോകത്തെ വെല്ലുവിളിച്ച് ഉക്രെയിൻ ചുട്ടുകരിക്കാൻ ഒരുങ്ങി പുട്ടിൻ; റോബോട്ടിക് ടാങ്കുകൾ ഉടൻ യുദ്ധത്തിനിറങ്ങുമെന്ന് റിപ്പോർട്ടുകൾ; യൂറോപ്പിൽ യുദ്ധത്തിനു ഇനി ദിവസങ്ങൾ മാത്രം ബാക്കി
അമേരിക്കക്കെതിരെ സൈബർ ആക്രമണം നടത്തിയാൽ റഷ്യയുടേ പരിപ്പിളക്കും; പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടാൽ വെറുതെ ഇരിക്കില്ല; ആദ്യ കൂടിക്കാഴ്‌ച്ചയിൽ പുട്ടിന് കടുത്ത മുന്നറിയിപ്പ് നൽകി ബൈഡൻ; ജനീവയിൽ കണ്ടത് ആരാണ് വലുതെന്ന് തെളിയിക്കാനുള്ള ഇരു നേതാക്കളുടേയും പെടാപ്പാട്
വ്യോമയുദ്ധത്തിൽ അമേരിക്കയോട് ഇഞ്ചോടിഞ്ച് മുട്ടാൻ റഷ്യയുടെ അപ്‌ഡേഷൻ; എഫ്- 35 ഫൈറ്റർ ജെറ്റിനോട് കിടപിടിക്കുന്ന യുദ്ധവിമാനം വരുന്നു; സുഖോയ് ഗണത്തിൽ പെട്ട വിമാനം ആയുധ വിപണിയിലെ മത്സരം കടുപ്പിക്കും; ആറ് ലക്ഷ്യങ്ങൾ ഉന്നം തെറ്റാതെ തകർക്കാൻ കഴിവുള്ള വില്ലാളിയെ കണ്ട് സന്തോഷത്തോടെ പ്രസിഡന്റ് പുടിൻ
ട്രംപിനെ വീഴ്‌ത്താൻ പുട്ടിൻ ജി 20 മീറ്റിന് കൂടെ കൂട്ടിയത് ഈ സുന്ദരിയെ; സൽസ ഡാൻസറായ യുവതിയിൽ കണ്ണുടക്കുമ്പോൾ കാര്യങ്ങൾ എളുപ്പമെന്ന് തിരിച്ചറിഞ്ഞ് റഷ്യൻ പ്രസിഡണ്ട്
ആഴ്‌ച്ചകൾക്കുള്ളിൽ ഉക്രെയിൻ ആക്രമിക്കാൻ ലക്ഷക്കണക്കിന് പട്ടാളക്കാരെ അതിർത്തിയിലേക്ക് അയച്ച് റഷ്യ; ചൈനയിൽ നടക്കുന്ന വിന്റർ ഓളിംപിക്സിൽ നിന്നും പിന്മാറുന്നുവെന്ന് അമേരിക്കയുടെ ഭീഷണി; റഷ്യയും അമേരിക്കയും നേർക്കുനേർ
ഉക്രെയിനിനെ വെറുതെ വിട്ടില്ലെങ്കിൽ കേറി മേയുമെന്ന് ബൈഡൻ; ചൊറിയാൻ വന്നാൽ ചാമ്പലാക്കുമെന്ന് പുട്ടിൻ; 50 മിനിറ്റ് നീണ്ട സംഭാഷണത്തിൽ അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളിച്ച് അമേരിക്കൻ-റഷ്യൻ പ്രസിഡണ്ടുമാർ; ലോക സമാധാനത്തിന് ഭീഷണി ഉയർത്തി റഷ്യ വീണ്ടും