You Searched For "പൂട്ടല്‍"

വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങി ട്രംപ്; വിദ്യാഭ്യാസ നയം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമെന്ന് വിശദീകരണം; ക്യാബിനറ്റ് തലത്തിലുള്ള ഏജന്‍സിയെ പൂട്ടാനുള്ള ആദ്യ തീരുമാനത്തിന് പച്ചക്കൊടി കിട്ടാന്‍ ഏഴുഡെമോക്രാറ്റുകളുടെ പിന്തുണ വേണം
ഒരുരാത്രി ഇരുട്ടി വെളുത്തപ്പോള്‍ 600 ഓളം ജീവനക്കാര്‍ക്ക് പണിയില്ല; കംപ്യൂട്ടര്‍ ശൃംഖലയില്‍ നിന്ന് പുറത്ത്; അവശേഷിച്ചവര്‍ക്ക് കിട്ടിയത് ഓഫീസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് ഇ-മെയില്‍; ആറ് പതിറ്റാണ്ട് ലോകരാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കിയ യുഎസ് എയ്ഡിന് താഴിട്ട് മസ്‌ക്; ആസ്ഥാനം പൂട്ടിയത് ട്രംപ് പച്ചക്കൊടി വിശീയതോടെ