INVESTIGATIONഅസമയത്ത് ആളുകളുടെ വരവും പോക്കും; അയല്‍ക്കാരോ അപ്പാര്‍ട്ട്മെന്റ് ഉടമകളോ ചോദിച്ചാല്‍ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന് പറഞ്ഞൊഴിയും; വാടക ഓണ്‍ലൈനായി കിട്ടുന്നത് കൊണ്ട് ഒന്നും ശ്രദ്ധിക്കാതെ ഉടമ; കോഴിക്കോട്ട് മലാപ്പറമ്പില്‍ പെണ്‍വാണിഭ കേന്ദ്രത്തിലെ റെയ്ഡില്‍ 9 പേര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ6 Jun 2025 8:36 PM IST