You Searched For "പെറ്റി"

കുറച്ചൊക്കെ മനസാക്ഷി വേണ്ടേ..സാറെ; ഞാൻ അച്ഛനെയും അമ്മയെയും കയറ്റാൻ വന്നതാണ്; ശരി നീ വണ്ടി സ്റ്റേഷനിലോട്ട് വിട്..!!; തിരക്കേറിയ തമ്പാനൂർ സ്റ്റാൻഡ്; കാർ പാർക്കിങ്ങിനെ ചൊല്ലി പോലീസുമായി തർക്കിച്ച് യുവാവ്; സ്റ്റേഷനിൽ കൊണ്ടുപോയി ഫൈൻ അടപ്പിച്ചെന്ന് പരാതി; സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
കാര്‍ പാര്‍ക്ക് ചെയ്തത് സ്വന്തം കടയുടെ മുന്നിലെ പാര്‍ക്കിങ് ഏരിയയില്‍; പോലീസ് പെറ്റി കൊടുത്തത് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തതിന്; ആകെ പുലിവാല്‍ പിടിച്ച് പത്തനംതിട്ടയിലെ ഹൈവേ പട്രോളിങ് സംഘം
പിഴ ചുമത്തുന്നത് മഹാ അപരാധമല്ല; പിഴയായി 125 കോടി പിരിച്ചെടുത്ത പൊലീസിനെ കൈവിടാതെ മുഖ്യമന്ത്രി; ജനസേവകരായ പൊലീസുകാരെ കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു; ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരാണ് പൊലീസ് എന്ന തോന്നലുണ്ടാക്കാൻ ശ്രമമെന്നും പിണറായി വിജയൻ