You Searched For "പേടിഎം"

നെഞ്ചില്‍ ക്യൂ.ആര്‍. കോഡ് പിന്‍ ചെയ്ത് വധുവിന്റെ പിതാവ്; വിവാഹത്തിന് അതിഥികളില്‍ നിന്ന് പണം വാങ്ങുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; പേടിഎമ്മിന്റെ ഔദ്യോഗിക പേജില്‍ പോലും വീഡിയോ; ആലുവ സ്വദേശി വല്ലാതെ വിഷമത്തില്‍; യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇങ്ങനെ
പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി; ഇനി മുതൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പേടിഎം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല; ഫാന്റസി ഗെയിമിങ്ങുകൾ ഓഫർ ചെയ്യുന്നതു കൊണ്ടുള്ള നടപടിയെന്ന് ഗൂഗിൾ
ഉച്ചയോടെ നീക്കം ചെയ്ത പേടിഎം രാത്രിയായപ്പോൾ പ്ലേ സ്റ്റോറിൽ തിരികെയെത്തി; നീക്കം ചെയ്ത് മണിക്കൂറുകൾക്കകം പ്രശ്‌നം പരിഹരിച്ച് ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് ആപ്ലിക്കേഷൻ: തിരികെ എത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ച് പെടിഎം
ഉപഭോക്താക്കൾക്ക് ലഭ്യമാകുക 250 മുതൽ 1000 രൂപ വരെയുള്ള വായ്പകൾ; പുതിയ പോസ്റ്റ്‌പെയ്ഡ് മിനി സേവനവുമായി പേടിഎം; സേവനം നടപ്പാക്കുന്നത് ഇപ്പോൾ വാങ്ങുക, പിന്നീട് പണമടയ്ക്കുക എന്ന മാതൃകയിൽ