SPECIAL REPORTപരാതി ലഭിക്കുമ്പോൾ തന്നെ ആക്ഷൻ; കോഴിക്കോട്ട് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നിർത്തിയിട്ട വാഹനങ്ങൾ നീക്കം ചെയ്തു; ടാർ മിക്സിങ് യൂണിറ്റ് മാറ്റിയതും ബസ് സ്റ്റോപ്പുകൾ പൊളിച്ചു നീക്കിയതും നേരത്തെ വൈറൽ; സൂപ്പർ ഹിറ്റായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോൺ- ഇൻ പരിപാടികെ വി നിരഞ്ജന്15 Jun 2021 7:34 PM IST