Top Storiesആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ വിവാദ ഉത്തരവ്: വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്; സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാതി നല്കിയ അബ്ദുല്‍ കലാമിനെതിരെ ഡിജിപിക്ക് പരാതി നല്‍കാനും മന്ത്രി ശിവന്‍കുട്ടിയുടെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ24 April 2025 8:43 PM IST