Right 1ഞങ്ങള്‍ 'അമ്മയുടെ പെണ്മക്കള്' എന്നു പറഞ്ഞ കൂട്ടായ്മ ഉണ്ടാക്കിയപ്പോള്‍ പലരും പറഞ്ഞത് അത് ബാബുരാജിന് വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് എന്നാണ്; സത്യം പറഞ്ഞാല്‍ ബാബുരാജ് ഇത് അറിയുന്നത് ഗ്രൂപ്പ് ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞാണ്; ആ മെമ്മറി കാര്‍ഡ് എവിടെ? വഞ്ചനയുടെ കഥ പറഞ്ഞ് പൊന്നമ്മ ബാബു; കുക്കു പരമേശ്വരനെതിരെ അതിശക്ത നീക്കം; അമ്മയില്‍ 'അടി' പുതിയ തലത്തില്പ്രത്യേക ലേഖകൻ3 Aug 2025 12:23 PM IST