You Searched For "പോപ്പി കുട"

ആലപ്പുഴയിലെ കായല്‍ കൈയ്യേറ്റവും പുറമ്പോക്ക് പിടിച്ചെടുക്കലും തണ്ണീതടം നികത്തലിനും പിന്നില്‍ സിപിഎമ്മിലെ പ്രബലര്‍; എച്ച് സലാം എംഎല്‍എയ്ക്ക് എല്ലാം കണ്ടു മടുത്തു; സമ്പന്നര്‍ കൈയ്യേറിയാല്‍ കണ്ടില്ലെന്ന് നടിക്കുന്നത് സിപിഎം നേതാക്കളോ? എസ് എം സില്‍ക്കിനും പോപ്പിയ്ക്കും കുലുക്കമില്ലാത്തത് എന്തുകൊണ്ട്? ഉത്തരം പരസ്യമായി പറഞ്ഞ് അമ്പലപ്പുഴ എംഎല്‍എ
കോടതിയില്‍ നിന്നും അടി കിട്ടാതിരിക്കാന്‍ മതില്‍ പൊളിച്ച് കെട്ടി കണ്ണില്‍ പൊടിയിടാന്‍ ശ്രമം; കൈയ്യേറ്റം പൂര്‍ണ്ണമായും ഒഴിയാത്ത കള്ളക്കളിക്ക് പിന്നില്‍ നഗരസഭയിലെ കൈക്കൂലിക്കാരുടെ ഉപദേശം; പോപ്പി കുടയും എസ് എം ടെക്‌സ്റ്റൈല്‍സും തെറ്റ് പൂര്‍ണ്ണമായും തിരുത്തുമോ? ആംആദ്മി പ്രതിഷേധം ഫലം കാണുമ്പോള്‍
പോപ്പി കുടയുടേയും എസ് എം ടെക്‌സ്റ്റൈല്‍സിന്റേയും കൈയ്യേറ്റത്തില്‍ നോട്ടീസ് നല്‍കിയവര്‍ക്ക് നടപടി എടുക്കാന്‍ ഭയം; ആലപ്പുഴയിലെ നഗരസഭയിലെ കൈക്കൂലിക്കാരുടെ കരുത്തില്‍ വമ്പന്മാര്‍ കുലുക്കമില്ലാതെ മുമ്പോട്ട്; അടുത്ത മഴയത്തെങ്കിലും വീട്ടില്‍ വെള്ളം കയറരുതേ എന്ന പ്രാര്‍ത്ഥനയില്‍ ഒരു റെസിഡന്‍സ് അസോസിയേഷന്‍; പ്രതിഷേധിക്കാനുള്ളത് ആംആദ്മി മാത്രം; പണത്തിന് മീതെ പരുന്തും പറക്കില്ല!