You Searched For "പോലീസ് റെയ്ഡ്"

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റല്‍ കഞ്ചാവ് വില്‍പ്പനക്കാരുടെ കേന്ദ്രം; പോലീസിന്റെ മിന്നല്‍ റെയ്ഡില്‍ പിടികൂടിയത് രണ്ട് കിലോ കഞ്ചാവ്; മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍; ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ കണ്ടത് കഞ്ചാവ് അളന്നു തൂക്കി പായ്ക്കറ്റുകളിലാക്കുന്ന വിദ്യാര്‍ഥികളെ; കേരളത്തെ നടുക്കി കഞ്ചാവ് വേട്ട വിദ്യാര്‍ഥി സംഘടനകള്‍ സജീവമായ കാമ്പസില്‍
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒന്നും അറിഞ്ഞില്ല; മുഖ്യമന്ത്രിയുടെ ഓഫീസോ പോലീസ് ആസ്ഥാനമോ പച്ചക്കൊടി കാട്ടിയില്ല; തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചവര്‍ വീണ്ടും പാലക്കാട്ടെ കാറ്റ് യുഡിഎഫിന് അനുകൂലമാക്കി! പോലീസ് മേധാവി മറുപടി പറയേണ്ടി വരും; കെപിഎം റീജന്‍സിയിലേത് പൂര അട്ടിമറിയുടെ മറ്റൊരു രാഷ്ട്രീയ വെര്‍ഷനോ?
പണപ്പെട്ടിയുള്ളത് പിണറായിയുടെ ക്ലിഫ്ഹൗസില്‍; റെയ്ഡിന് പിന്നില്‍ മന്ത്രി എം ബി രാജേഷും ഭാര്യാ സഹോദരനും; കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടമായ ബിജെപിയുടെ മുഖം തിരിച്ചു പിടിക്കാന്‍ സിപിഎം സഹായം; ആ പാതിരാനാടകം പൊളിഞ്ഞു; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍
ആ മോഡവും പിണറായി പോലീസ് കൊണ്ടു പോയി! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വാര്‍ത്ത ചെയ്തു; ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയുടെ ഓഫീസില്‍ റെയ്ഡ് നടത്തി; കംപ്യൂട്ടറുകളും ക്യാമറകളും അടക്കം എല്ലാം പെറുക്കിയെടുത്ത് പോലീസ്: വിമര്‍ശകരെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും പിണറായി