Top Storiesമൊജ്തബ ഖമേനിക്ക് ഗുരുതര പരുക്ക്; തിരിച്ചറിയാന്‍ പോലും ആവാത്ത രൂപമാറ്റമെന്ന് അമേരിക്ക; ഇറാന്റെ പക്കല്‍ ക്യാമറകള്‍ ഉണ്ടായിട്ടും രേഖാമൂലമുള്ള പ്രസ്താവന മാത്രം പുറത്തുവിട്ടത് എന്തുകൊണ്ട്? അദ്ദേഹം ഭയന്നിരിക്കുന്നുവെന്നും ഒളിവിലെന്നും പീറ്റ് ഹെഗ്സെത്ത്; ഒരു കാല് നഷ്ടപ്പെട്ടുവെന്നും അഭ്യൂഹം; 'നോട്ട് സോ സുപ്രീം ലീഡര്‍' എന്ന് വിളിച്ച് ഹെഗ്സെത്തിന്റെ പരിഹാസംമറുനാടൻ മലയാളി ബ്യൂറോ13 March 2026 9:20 PM IST
SPECIAL REPORTഇറാന്റെ കഥ കഴിഞ്ഞു; മിസൈലുകള്‍ തീര്‍ന്നു! ചരിത്രവിജയത്തിന്റെ വക്കിലെന്ന് അമേരിക്ക; 24 മണിക്കൂറിനിടെ ആക്രമണം കുറഞ്ഞു; ചാമ്പലാക്കാന്‍ ട്രംപിന്റെ 'ഡെത്ത് വാറണ്ട്'; ഇന്ന് യുഎസിന്റെ ഏറ്റവും വലിയ വ്യോമാക്രമണം; ആകാശത്ത് യുദ്ധവിമാനങ്ങളുടെയും ബോംബറുകളുടെയും വന്‍ നിര; ഇറാന്റെ നെഞ്ചകം തകര്‍ക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!മറുനാടൻ മലയാളി ഡെസ്ക്10 March 2026 10:08 PM IST