You Searched For "പ്രതിഷേധ പ്രകടനം"

ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കയ്യുംവെട്ടും കാലുംവെട്ടും; അന്‍വറിനെതിരെ കൊലവിളിയുമായി സിപിഎം പ്രകടനം; എല്ലാവര്‍ക്കും വെട്ടിയെടുക്കാനായി രണ്ട് കാലേയുള്ളുവെന്ന് അന്‍വര്‍; അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുന്ന കാലം വരുമെന്നും പ്രതികരണം
ചെങ്കൊടി തൊട്ട് കളിക്കണ്ട; വര്‍ഗ്ഗ വഞ്ചകരുടെയും ഒറ്റുകാരുടെയും സ്ഥാനം ചവറ്റുകൊട്ടയില്‍; അന്‍വറിനായി മുദ്രാവാക്യം വിളിച്ചവര്‍ ഇപ്പോള്‍ എതിരെ മുദ്രാവാക്യം വിളികളുമായി തെരുവില്‍; ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ നിലമ്പൂരില്‍ സിപിഎം പ്രകടനം
നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും; പൊന്നാനിയിൽ നന്ദകുമാറിന് പകരം ടി.എം സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് സിപിഎം പ്രവർത്തകർ; പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ; സിപിഎം നേതൃത്വത്തിനെ തിരുത്താൻ മലപ്പുറത്തെ സഖാക്കൾ തെരുവിൽ