SPECIAL REPORTമകന്റെ പിറന്നാൾ പാവപെട്ട കുട്ടികൾക്കായി ആഘോഷിച്ച പിതാവ് സ്വന്തം പിറന്നാളും ആഘോഷമാക്കിയത് കുട്ടികൾക്ക് കളിപ്പാട്ടം ശേഖരിച്ച്; വിവരം നാട്ടുകാർ അറിയുന്നത് ബിബിസി വഴി; യുകെയിൽ എത്തിയിട്ട് ഒരു വർഷം പോലുമാകാത്ത മലയാളി യുവാവ് ബ്രിട്ടണിലെ ലോക്കൽ ഹീറോയാകുമ്പോൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍26 Feb 2021 11:40 AM IST
Emiratesഅച്ഛൻ മരിച്ചപ്പോൾ വീടുകൾ കയറി തുണി വിറ്റ് മകനെ പഠിപ്പിച്ച അമ്മ; മെഡിക്കൽ ട്രാൻസ്‌ക്രിപ്റ്റർ പാലക്കാടു നിന്ന് ഇംഗ്ലണ്ടിലേക്ക് പോയത് മെച്ചപ്പെട്ട ജോലി തേടി; വിവാഹ വാർഷികത്തിന് 15 പായ്ക്കറ്റ് ഭക്ഷണപ്പൊതി വാങ്ങിയത് നിർണ്ണായകമായി; ഇതുവരെ അശരണർക്ക് നൽകിയത് 11,000 ഭക്ഷ്യ വസ്തു പായ്ക്കറ്റുകൾ; പ്രഭു നടരാജൻ യുകെ മലയാളിക്ക് അഭിമാനമാകുമ്പോൾമറുനാടന് മലയാളി26 May 2021 9:37 AM IST
Emiratesബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്തയാഴ്‌ച്ച വിരുന്നിന് വിളിച്ചത് പ്രഭുവിനെയെങ്കിൽ അമ്മയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് കേരള ഗവർണർ; യു കെയിൽ എത്തി ഒരുവർഷം തികയും മുൻപ് എങ്ങനെ ഹീറോ ആയെന്ന് പറഞ്ഞ് മലയാളി ദമ്പതിമാർമറുനാടന് മലയാളി30 May 2021 9:36 AM IST