You Searched For "പ്രശാന്തന്‍"

കളക്ടറുടെ പ്രസ്താവനയില്‍ യാത്രയയപ്പ് നടന്ന ദിവസം വൈകുന്നേരം 6.40ന് മന്ത്രി കെ. രാജനോട് സംസാരിക്കുകയും കുറ്റസമ്മതം എന്നതിനെക്കുറിച്ച് സംസാരിച്ചതായും പറയുന്നു; പക്ഷേ ഇത് ശരിയാണോ എന്ന് ഉറപ്പിക്കാന്‍ മന്ത്രിയോട് പോലും ചോദിച്ചില്ല; വിദേശത്ത് ജോലി ചെയ്ത് 20 ലക്ഷം സമ്പാദിച്ച പ്രശാന്തനും; നവീന്‍ ബാബുവിനോട് പോലീസ് കാട്ടിയത് മരണാനന്തര ക്രൂരത; നേരറിയാന്‍ സിബിഐ വരുമോ?
അന്വേഷണം പി പി ദിവ്യ എന്ന ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി; പ്രശാന്തന്‍ ദിവ്യയുടെ ബിനാമി ആണെന്ന സൂചന ഉണ്ടായിട്ടും അന്വേഷിച്ചില്ല; വ്യാജ കൈക്കൂലിക്കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു; കുറ്റപത്രത്തില്‍ 13 പിഴവുകള്‍; നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയില്‍
പോലീസ് എതിര്‍പ്പ് മറികടന്ന് പമ്പിന് അനുമതി നല്‍കി; പ്രശാന്തനെതിരെ ജാമ്യമില്ലാ കുറ്റം നിലനില്‍ക്കും; ചട്ട വിരുദ്ധതയ്ക്ക് സമ്മര്‍ദ്ദം ചെലുത്തിയെന്ന് തെളിഞ്ഞാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പ്രതിയാകും; പരാതി കിട്ടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരം നിഗൂഡത കൂട്ടുന്നു; നവീന്‍ ബാബുവിനെ കൊന്നത് തന്നെ!