You Searched For "പ്രിജി കണ്ണന്‍"

പേരിനെ ചൊല്ലി പരിഹസിച്ചതിന് മുട്ടന്‍ പണി കിട്ടി! അധിക്ഷേപിക്കാന്‍ വന്നവനെ മുനവെച്ച മറുപടിയില്‍ കുരുക്കി ശ്രീനാദേവി കുഞ്ഞമ്മ;   കരീപ്രക്കാരന്റെ അധിക്ഷേപത്തിന് അഡാറ് കൗണ്ടര്‍; അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റം ചോദ്യം ചെയ്തതിന് സൈബര്‍ ഗൂണ്ടായിസം; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ സഖാക്കള്‍
വാലറ്റത്ത് ശശിധരനെ വെട്ടി കണ്ണനെ പ്രതിഷ്ഠിച്ചത് വോട്ട് തട്ടാനോ? മരിച്ച കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ വോട്ടര്‍മാരെ പറ്റിക്കാന്‍ സി.പി.ഐ തന്ത്രം; സ്വന്തം വാര്‍ഡില്‍ തോറ്റപ്പോഴും ഇല്ലാത്ത കണ്ണന്‍ പ്രണയം അടൂരിലെത്തിയപ്പോള്‍ എങ്ങനെയുണ്ടായി? പ്രിജി ശശിധരന്‍ പെട്ടെന്ന് പ്രിജി കണ്ണന്‍ ആയതിന് പിന്നിലെ കളി പുറത്തിട്ട് ശ്രീനാദേവി കുഞ്ഞമ്മ!
തോറ്റപ്പോള്‍ ശശിധരന്‍, സീറ്റ് കിട്ടിയപ്പോള്‍ കണ്ണന്‍! അടൂരില്‍ വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എം.ജി കണ്ണന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം; പ്രിജി കണ്ണന്റെ പേരുമാറ്റത്തില്‍ വിവാദം; സിപിഐയുടേത് തരംതാണ രാഷ്ട്രീയമെന്ന് ശ്രീനാദേവി കുഞ്ഞമ്മ; പ്രിജിക്കെതിരെ സ്വന്തം പാര്‍ട്ടിയിലും പടയൊരുക്കം