SPECIAL REPORTഅഗ്നി-5നെ തേച്ചുമിനുക്കാന് ഇന്ത്യ; ലക്ഷ്യം അമേരിക്കയോട് കിടപിടിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ്; പാതാളത്തിലും തുരന്നു കയറി ശത്രുവിനെ വകവരുത്തുന്ന ഇന്ത്യയുടെ ബങ്കര്‍ ബസ്റ്റര്‍ സിസ്റ്റം കൈയെത്തും ദൂരത്ത്; ഭൂഖണ്ഡാന്തര മിസൈലായ അഗ്നിയുടെ വകഭേദങ്ങള്‍ ഒരുങ്ങുന്നത് എട്ടു ടണ്‍ ഭാരവുമായി; ഇന്ത്യയുടെ ആയുധ ശേഖരത്തിലെ വജ്രായുധമായി മാറുമെന്ന് വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്1 July 2025 4:42 PM IST
FOREIGN AFFAIRSഫോര്‍ഡോയിലെത്തിയ ബി2 ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടത് വെറുതേയായോ? ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ്; പത്തോളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ തക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് ജെ.ഡി. വാന്സ്മറുനാടൻ മലയാളി ഡെസ്ക്24 Jun 2025 4:58 PM IST
SPECIAL REPORT'ബ്ലസ്സിങ്സ് ഓഫ് വിക്ടറി' എന്നുപേരിട്ട ആക്രമണം പക വീട്ടാന്‍ പൊറുതി മുട്ടി; യുഎസ് ബോംബിങ്ങിന് പ്രതീകാത്മക മറുപടിയെന്ന് ന്യായീകരണം; ഖത്തറിലേക്കും ഇറാഖിലേക്കും റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തൊടുത്തുവിട്ടത് 10 ഹ്രസ്വ ദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍; ആക്രമണം മുന്‍കൂട്ടി ഖത്തറിനെ അറിയിച്ചെന്നും അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്24 Jun 2025 12:13 AM IST
Lead Storyഇറാന് അണുബോംബ് നിര്‍മാണ പ്രക്രിയയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ആണവകേന്ദ്രത്തില്‍ നിന്ന് വ്യക്തമായത് വാട്ടര്‍ റിയാക്ടറിന്റെ സാന്നിധ്യം; ഖമനെയിയെ ഇനി വാഴാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കി ഇസ്രായേല്‍; ബങ്കര്‍ ബസ്റ്റര്‍ ഉപയോഗിച്ച് ഭൂഗര്‍ഭ അറകള്‍ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്കന്‍ സേനയുംമറുനാടൻ മലയാളി ഡെസ്ക്19 Jun 2025 10:10 PM IST
SPECIAL REPORTഅമേരിക്ക നോട്ടമിട്ടിരിക്കുന്നത് ഈച്ച പോലും കടക്കാത്ത കോട്ട പോലെ ഇറാന് കാക്കുന്ന ഫോര്‍ദോ ആണവ നിലയം; ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ പറത്തി 30,000 പൗണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് പാറകള്‍ തുരന്ന് ഭൂഗര്‍ഭ നിലയം തകര്‍ക്കും; ഇറാന് എതിരായ ആക്രമണത്തിന് പച്ചക്കൊടി വീശും മുമ്പ് വൈറ്റ് ഹൗസില്‍ ട്രംപിന്റെ തിരക്കിട്ട കൂടിയാലോചനകള്മറുനാടൻ മലയാളി ഡെസ്ക്19 Jun 2025 3:37 PM IST