Top Storiesപരാതികളില്‍ എഫ് ഐ ആര്‍ ഇടുന്ന പോലീസ് തുടര്‍ നടപടികളിലേക്ക് കടക്കുന്നില്ല. തട്ടിപ്പ് പണവുമായി കടന്ന മുതലാളിയെ പിടിക്കാനും ശ്രമമില്ല; ഏറെയും ആദ്യ നിക്ഷേപങ്ങള്‍ക്ക് ചെറിയ ലാഭം ലഭിച്ച വിശ്വാസത്തില്‍ വലിയ നിക്ഷേപങ്ങള്‍ നല്‍കി വഞ്ചിക്കപ്പെട്ടവര്‍; അല്‍മുക്താദിര്‍ തട്ടിപ്പില്‍ പാവങ്ങള്‍ക്ക് നീതിയില്ലവൈശാഖ് സത്യന്‍7 July 2025 12:58 PM IST