SPECIAL REPORT'ദി അവഞ്ചേഴ്സ്' സിനിമകളിൽ മാത്രം കാണുന്ന ആ പടുകൂറ്റൻ ആകാശക്കപ്പലുകൾ ഇനി നിങ്ങളുടെ കൺമുന്നിൽ കാണാം!! ലോകത്തെ വീണ്ടും ഞെട്ടിപ്പിക്കാനൊരുങ്ങി ചൈന; മല്ലന്മാരെ മുട്ടുകുത്തിക്കാൻ 'നാന്റിയൻമെൻ' പദ്ധതി; 800 അടിയോളം നീളം; കൂട്ടിന് നൂറോളം ഡ്രോൺ വിമാനങ്ങൾ; ഡ്രാഗണിന്റെ നീക്കത്തിൽ പകച്ച് രാജ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 5:56 PM IST