You Searched For "ബാബുരാജ്‌"

ലാലും മമ്മൂട്ടിയും പൂര്‍ണ്ണമായും എല്ലാം വിട്ടു; സൂപ്പര്‍താരങ്ങള്‍ പിന്മാറിയതോടെ പ്രമുഖര്‍ക്കെല്ലാം താല്‍പ്പര്യം കുറഞ്ഞു; ആത്മയെ പോലെ അമ്മയേയും കൈപ്പിടിയില്‍ ഒതുക്കാന്‍ മന്ത്രി ഗണേശന്‍; എങ്ങനേയും സംഘടന പിടിക്കാന്‍ ബാബുരാജ് അരയും കച്ചയും മുറുക്കി യുദ്ധത്തിന്; വിജയരാഘവനും കുഞ്ചാക്കോയ്ക്കും ബലിയാട് ഭയം! ജഗദീഷിനെ വെട്ടാന്‍ സംയുക്ത നീക്കങ്ങള്‍; ഓഗസ്റ്റ് 15ന് താരസംഘടനയ്ക്ക് സ്വാതന്ത്ര്യം കിട്ടുമോ?
ബ്രിസ്റ്റിയെ രക്ഷപ്പെടുത്താൻ ഇടപെട്ടത് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങൾ ഉൾപ്പെടെ ചെയ്തിട്ടുള്ള നടൻ; ഇൻഫോർമർ ചമഞ്ഞ് ശത്രുക്കളെ കുടുക്കാൻ മോഡൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായും ചങ്ങാത്തമുണ്ടാക്കി; കൂട്ടുകാരിയെ രക്ഷിക്കാൻ പൊലീസ് ഉന്നതനും കളിച്ചു; വാഗമണ്ണിൽ കണ്ടത് ബാബുരാജ് അന്ന് പറഞ്ഞത് കേൾക്കാത്തതിന്റെ ഫലമോ?