You Searched For "ബാബ സിദ്ദിഖി"

യുഎസില്‍ നിന്ന് 200 ഇന്ത്യക്കാരെ നാടുകടത്തി; നാടുകടത്തപ്പെട്ടവരില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അന്‍മോള്‍ ബിഷ്ണോയിയും; ലോറന്‍സ് ബിഷ്ണോയിയുടെ ഇളയസഹോദരന്‍ മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി; അന്‍മോലിനെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണമെന്ന് സിദ്ദിഖിയുടെ മകന്‍
ക്വട്ടേഷന്‍ ലഭിച്ചത് ബാബ സിദ്ദിഖിയേയും മകന്‍ സീഷാന്‍ സിദ്ദിഖിയേയും കൊലപ്പെടുത്താന്‍; ഇരുവരും ഒരേ സ്ഥലത്തുണ്ടെന്ന് ബിഷ്‌ണോയി സംഘത്തിന് വിവരം ലഭിച്ചു; എന്‍സിപി നേതാവിന് വെടിയേറ്റത് മകന്റെ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍; പടക്കം പൊട്ടിച്ചതിന്റെ പുക മറയാക്കി രക്ഷപ്പെടാന്‍ പ്രതികളുടെ ശ്രമം