SPECIAL REPORTപീഡനാരോപണത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണം കണ്ടെത്തിയത് പരാതി വ്യാജമാണെന്ന്; വ്യാജ മേല്‍വിലാസം നല്കിയ പരാതിക്കാരിയെ പോലും കണ്ടെത്തിയില്ല; ബാലചന്ദ്രകുമാറിന്റെ മരണം ആ കേസില്‍ നീതി കിട്ടാതെ; ആളും ആരവും ഇല്ലാതെ ആ സംവിധായകന് മടങ്ങുമ്പോള്‍; ദിലീപ് കേസിലെ 'സാക്ഷി' ഇനിയില്ലമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:31 AM IST
SPECIAL REPORTഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല; ഇത് മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണ്; അവരെ നമ്മള് രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് അവസാനം ഞാന്‍ ശിക്ഷിക്കപ്പെട്ടു' എന്നാണ് ദിലീപ് പറഞ്ഞത്; 'മാഡത്തേയും അറിഞ്ഞ ബാലചന്ദ്രകുമാര്‍'; വിടവാങ്ങുന്നത് ദിലീപിനെ ഊരാക്കുടുക്കിലാക്കിയ സംവിധായകന് തന്നെ; ബാലചന്ദ്രകുമാറിന്റെ പഴയ വെളിപ്പെടുത്തലുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 7:06 AM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിന് ട്വിസ്റ്റുണ്ടാക്കിയ സംവിധായകന്; ദിലീപിനെ വലിയ കുടുക്കിലേക്ക് എത്തിച്ച ആരോപണങ്ങള്‍ക്ക് പിന്നിലെ പഴയ സുഹൃത്ത്; ആസിഫലി ചിത്രമായ കൗബോയ് വിജയിച്ചില്ല; പിക് പോക്കറ്റ് എന്ന കഥയുമായി ദിലീപുമായി അടുത്തു; പിന്നെ കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍; സംവിധായകന് ബാലചന്ദ്രകുമാര്‍ അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 6:33 AM IST