SPECIAL REPORTഅപകടശേഷം ബാലുവിന്റെ മൊബൈല്‍ഫോണ്‍ പ്രകാശ് തമ്പി കൈവശപ്പെടുത്തിയിരുന്നു; പിന്നീട് നല്‍കാമെന്നാണ് അമ്മയോട് പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ല; ഇവരൊക്കെ ക്രിമിനലുകളാണെന്ന് പിന്നീടാണ് മനസ്സിലായത്; ബാലഭാസ്ക്കറിന്റെ സുഹൃദ് ബന്ധങ്ങളെ കുറിച്ച് ലക്ഷ്മി പറഞ്ഞത്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 6:41 AM IST
SPECIAL REPORT'താനൊരു സാധാരണക്കാരി, ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയാനാകില്ല; തനിക്കൊന്നും നോക്കാനില്ല, തന്രെ ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതി'; ബാലഭാസ്ക്കറിന്റെ മരണത്തിലെ വിവാദങ്ങള്‍ക്കിടെ ഒടുവില്‍ മൗനം വെടിഞ്ഞു ഭാര്യ ലക്ഷ്മിമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 10:22 AM IST
INVESTIGATION'മകന് ബാലഭാസ്ക്കറിനെ കൊന്നത് തന്നെ തന്നെ; പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം; സിബിഐ ഒന്നും തൊടാത്ത റിപ്പോര്‍ട്ട് ആണ് കൊടുത്തത്; മകന്റെ മരണത്തില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ല': പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ അര്ജുന് അറസ്റ്റിലാകുമ്പോള്‍ ബാലുവിന്റെ കൊലപാതക സാധ്യത ബലപ്പെടുന്നതായി പിതാവ് ഉണ്ണിമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 10:43 AM IST
INVESTIGATIONജ്വല്ലറി ഉടമയെ ഇടിച്ചു വീഴ്ത്തി സ്വര്‍ണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയില്‍ എത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടു പോയത് അര്ജ്ജുന്; പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലാത്തിനാല്‍ കേരളാ പോലീസ് അന്വേഷിക്കില്ല; വയലിനിസ്റ്റിന്റെ ദുരൂഹ മരണത്തിലെ ചുരുളഴിക്കാന്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യേണ്ടത് സിബിഐമറുനാടൻ മലയാളി ബ്യൂറോ28 Nov 2024 7:33 PM IST