SPECIAL REPORTഅകാരണമായി മർദ്ദിച്ച അദ്ധ്യാപകനതിരെ വിദ്യാർത്ഥിയുടെ രക്ഷിതാവ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകി; കേസ് അട്ടിമറിക്കാനായി വിദ്യാഭ്യാസ ഓഫീസറുമായി ചേർന്ന് കൃത്രിമ രേഖകളുണ്ടാക്കി അദ്ധ്യാപകർ; കൃത്രിമ രേഖകളിൽ അവധി ദിവസങ്ങളിൽ പോലും വിദ്യാർത്ഥി അച്ചടക്കലംഘനം നടത്തിയെന്ന് കൂട്ടിച്ചേർത്തത് വിനയായി; വിദ്യാഭ്യാസ ഓഫീസർക്കും അദ്ധ്യാപകർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; അഞ്ച് വർഷം നീണ്ട നിയമപോരാട്ടം അവസാനഘട്ടത്തിലേക്ക്ജാസിം മൊയ്തീൻ24 Aug 2020 9:56 AM IST
KERALAMകോടിയേരിയുടെ കൊച്ചുമകൾക്ക് ഉണ്ടായ നീതിനിഷേധം കേട്ടറിഞ്ഞ് ഓടിയെത്തി; ബാലാവകാശ കമ്മീഷൻ എന്തുകൊണ്ട് പാലത്തായിലും വാളയാറിലും പോയില്ല? ബിനീഷിന്റെ വീടിന് മുന്നിലെ പ്രതിഷേധം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള നാടകമെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി5 Nov 2020 6:40 PM IST
SPECIAL REPORTഇഡിക്കുള്ളത് ഇന്ത്യൻ മണിലോണ്ടറിങ് ആൻഡ് സെർച്ച് ആക്ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷ; നിയമലംഘനം ബോദ്ധ്യപ്പെട്ടാൽ പൊലീസിന് കേസെടുക്കാമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ; എന്തു ചെയ്യണമെന്ന് അറിയാതെ പുലിവാലിൽ പൊലീസ്; ബാലാവകാശ കമ്മീഷനെ വിചാരണ ചെയ്യാൻ ആലോചിച്ച് ഇഡിയും; റെയ്ഡ് വിവാദം തുടരുമ്പോൾമറുനാടന് മലയാളി7 Nov 2020 10:41 AM IST
KERALAMവാളയാർ, ബാലുശ്ശേരി പീഡന കേസുകളിൽ ഇടപെടാൻ വൈകിയിട്ടില്ല; ആരോപണങ്ങൾ തള്ളി ബാലാവകാശ കമ്മീഷൻസ്വന്തം ലേഖകൻ7 Nov 2020 1:39 PM IST
KERALAMബിനീഷിന്റെ വീട്ടിലെ ഇഡി റെയ്ഡിനിടെ രണ്ട് വയസുള്ള കുട്ടിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം; സിപിഎമ്മിന്റെ പോഷകസംഘടനയായാണ് കമ്മീഷൻ പെരുമാറുന്നത്; ബാലാവകാശ കമ്മീഷൻ ബാലാവകാശ ലംഘനം നടത്തി എന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി7 Nov 2020 6:40 PM IST
KERALAMബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ല; ഇഡിയുടെ റെയ്ഡുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഇല്ലെന്നും ബാലാവകാശ കമ്മീഷൻമറുനാടന് ഡെസ്ക്9 Nov 2020 3:33 PM IST
SPECIAL REPORTബാലസംഘത്തിന്റെ യോഗമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയത് പിഞ്ചുകുട്ടികളെ അടക്കം; ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയപ്പോൾ കേസെടുത്തു; കമ്മിഷനിലുള്ളത് നമ്മുടെ ആൾക്കാരാണെന്ന് ധാർഷ്ട്യം; സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിനെതിരേ ദേശീയ ബാലാവകാശ കമ്മിഷനും കേസെടുത്തപ്പോൾ ഞെട്ടൽആർ. കനകൻ4 Feb 2021 6:26 PM IST
KERALAMകുട്ടികൾ പ്രതിയാകുന്ന കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകരുത്; പൊലീസിന് നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻമറുനാടന് മലയാളി11 Feb 2021 5:11 PM IST
KERALAMകോവിഡ് മൂന്നാം തരംഗം കുട്ടികളിൽ; ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിസ്വന്തം ലേഖകൻ26 May 2021 5:59 PM IST
KERALAMഫീസ് വൈകിയാൽ പുനഃപ്രവേശന ഫീസ് ഈടാക്കരുത്; വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലക്കി ബാലാവകാശ കമ്മീഷൻമറുനാടന് മലയാളി8 July 2021 11:59 PM IST
SPECIAL REPORTക്ലബ് ഹൗസിൽ കുട്ടികൾ വേണ്ട; കർശന നിരീക്ഷണം വേണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്; കമ്മീഷന്റെ ഉത്തരവ് ക്ലബ്ഹൗസിലെത്തുന്ന പെൺകുട്ടികൾ ഉൾപ്പടെ പലവിധ ചൂഷണങ്ങൾക്കിരയാകുന്നുണ്ടെന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽമറുനാടന് മലയാളി22 July 2021 11:55 PM IST
KERALAMസ്കൂളുകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണം; അണുനശീകരണം നടത്തി അധികൃതർക്ക് ഒരാഴ്ചക്കുള്ളിൽ കൈമാറണം എന്ന് ബാലാവകാശ കമ്മീഷൻമറുനാടന് മലയാളി13 Oct 2021 9:35 PM IST