You Searched For "ബാർ"

മദ്യപാനികൾക്ക് നാളെ മുതൽ ബാറിനുള്ളിൽ ഇരുന്നടിക്കാം; ബാറുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദം നൽകി സർക്കാർ ഉത്തരവിറക്കി; ഷാപ്പും ബിയർ, വൈൻ പാർലറുകളും സജീവമാകും; ബെവ്‍കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയം രാത്രി ഒൻപത് വരെ
ബാറിൽ അടിപിടി; മധ്യവയ്സ്‌കന്റെ ജനനന്ദ്രേിയം കടിച്ചെടുത്തു യുവാവ്; ആക്രമണത്തിന് ഇരയായത് 55 കാരനായ സുലൈമാൻ; വേർപെട്ട ജനനേന്ദ്രിയം അടിയന്തിര ശസ്ത്രക്രിയയിൽ തുന്നിച്ചേർത്തു
നാലുമാസം മുമ്പ് ബാറിൽ ശുചീകരണ തൊഴിലാളിയായി ജോലിയിൽ കയറി; ബാറിന്റെ എല്ലാ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചു പണം സൂക്ഷിക്കുന്ന അലമാരയുടെ താക്കോൽ വെക്കുന്ന സ്ഥലവും മനസ്സിലാക്കി; തക്കം കിട്ടിയപ്പോൾ ഒന്നര ലക്ഷം കവർന്ന മുങ്ങി; ഒഡീഷ സ്വദേശിയായ ബാർ ജീവനക്കാരൻ അറസ്റ്റിൽ
സാമ്പത്തീക ഞെരുക്കം മറികടക്കാൻ പുതുവഴികൾ തേടി സർക്കാർ;  ബെവ്‌കോ ഔട്ട്‌ലെറ്റുകളെക്കാൾ മദ്യത്തിന് ബാറുകളിൽ വില വർദ്ധിക്കും; ഇരുന്നടിക്കാനും ഇനി ചെലവ് കൂടും
നഷ്ടമുണ്ടാകുമെന്ന് ആശങ്ക; സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടുമെന്ന് ഉടമകൾ; തീരുമാനം വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി
തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രയിലും 17,000 പേർക്ക് ഒരു വിദേശമദ്യ ചില്ലറവിൽപ്പനശാല; കേരളത്തിൽ ലക്ഷം പേർക്ക് ഒന്നും; കുറവ് പരിഹരിക്കാൻ ബിവറേജസുകളുടെ എണ്ണം ആറിരട്ടി വർദ്ധിപ്പിക്കണം; ശുപാർശയുമായി എക്‌സൈസ്; മദ്യവർജ്ജന നയം ആശങ്കയിൽ
കർണാടകത്തിൽ ഇന്നും മുതൽ സ്‌കൂളുകൾ തുറക്കും, തമിഴ്‌നാട്ടിൽ തിയറ്ററുകളും ബാറുകളും; തിയറ്ററുകളിൽ അനുവദിക്കുക 50 ശതമാനം പേരെ മാത്രം; കൈവിട്ട ഓണക്കളിയിൽ കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; അഞ്ച് ജില്ലകളിൽ വീണ്ടും കടുപ്പിക്കും; അവലോകനങ്ങളുമായി സർക്കാർ