You Searched For "ബിജെപി കൗണ്‍സിലര്‍"

വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു; ലൈംഗികബന്ധം വേണമെന്ന് ആവശ്യപ്പെട്ട് ജോലി ചെയ്യുന്ന കടയിലെത്തി അധിക്ഷേപിച്ചു;  സംഭാഷണം ഫോണില്‍ റെക്കോഡ് ചെയ്ത് ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി;  പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം
ദൈവനാമത്തിലെ സത്യപ്രതിജ്ഞ ചതിക്കുമോ? 20 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയാല്‍ ബിജെപിയുടെ അംഗ ബലം 30 ആയി കുറയും; രണ്ടു സ്വതന്ത്രന്മാര്‍ ഇടതിന് വോട്ടു ചെയ്താല്‍ സിപിഎം മേയര്‍ വരും; തിരുവനന്തപുരത്ത് ആരാകും മേയര്‍ എന്ന് അറിയാന്‍ വോട്ടെടുപ്പ് കഴിയും വരെ കാത്തിരിക്കണം; തലസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ അനിശ്ചിതത്വം
നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില്‍ സൊസൈറ്റിയാണ് പരാതി നല്‍കിയത്; അയാളുമായി സംസാരിച്ച് അനില്‍ ഒത്തുതീര്‍പ്പിലെത്തി; നിക്ഷേപകന് പണം കൊടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്; ഒത്തുതീര്‍പ്പിന് ശേഷം വിളിച്ചുവരുത്തിയിട്ടില്ല; അനിലിനെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി വാദം തള്ളി പോലീസ്
തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍; തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശം; അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ സൊസൈറ്റി സാമ്പത്തികമായി തകര്‍ന്നിരുന്നു
സി കൃഷ്ണകുമാറിനെതിരായ സാമ്പത്തിക ആരോപണം ഗുരുതരം;  തമിഴ്‌നാട്ടിലെ ബ്ലേഡ് കമ്പനിയെ കുറിച്ച് അന്വേഷിക്കണം;  കോണ്‍ഗ്രസ് നല്‍കിയ ലഡ്ഡു നഗരസഭാധ്യക്ഷ കഴിച്ചെന്നും വി കെ ശ്രീകണ്ഠന്‍;  പാലക്കാട്ടെ 18 ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്