You Searched For "ബിജെപി സ്ഥാനാര്‍ഥി"

ഞാന്‍ അടിയുറച്ച സഖാവാണ്, കൂടപിറപ്പിനെ പോലെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി നേഹ; ക്ഷേത്രങ്ങളില്‍ കൈകൊട്ടികളിക്ക് ഒരുമിച്ച് പോകാറുണ്ട്; ഞാന്‍ സഖാവായാണ് പോയതും സഖാവായാണ് തിരിച്ചുവന്നതും; ബി.ജെ.പി ആഹ്ലാദ പ്രകടനത്തില്‍  പങ്കെടുത്തതില്‍ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ഥി അഞ്ജു സന്ദീപ്
മൂന്നാറില്‍ ജനവിധി തേടാന്‍ സോണിയ ഗാന്ധി; പേരുകൊണ്ട് കോണ്‍ഗ്രസ് ആയ 34കാരി മത്സരിക്കുന്നത് താമര ചിഹ്നത്തില്‍; രാഷ്ട്രീയ കൗതുകമുണര്‍ത്തി നല്ലതണ്ണി വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ഫ്‌ലെക്‌സ്