Politicsബേപ്പൂരിൽ മരുമകനും കൽപ്പറ്റയിൽ സിദ്ദിഖും ജയിച്ചത് മുസ്ലിം വോട്ടുകൊണ്ട്; പാലക്കാട് ഷാഫി പറമ്പിലിനെ വിജയിപ്പിച്ചതിലും സിപിഎമ്മിന്റെ വോട്ടുകച്ചവടം; കേരളത്തിൽ കണ്ടത് മുസ്ലിംസംഘടനകൾ തീരുമാനിക്കുന്നവർ മാത്രമേ വിജയിക്കൂ എന്ന അവസ്ഥ; ചിലയിടത്ത് മുസ്ലിം സംഘടനകൾ ഫത്വ പോലും പുറപ്പെടുവിച്ചു; മുഖ്യമന്ത്രിയുടെ വോട്ടുകച്ചവട ആരോപണം തള്ളി കെ സുരേന്ദ്രൻമറുനാടന് മലയാളി4 May 2021 4:14 PM IST
Politicsയോഗിയുടെ യുപിയിൽ തിരിച്ചടിയേറ്റ് ബിജെപി; തിരിച്ചു വരവിന്റെ സൂചനയുമായി സമാജ്വാദി പാർട്ടിമറുനാടന് മലയാളി4 May 2021 4:16 PM IST
KERALAMമുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഫിറോസ് കുന്നംപറമ്പിൽ; വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണം; മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമായ തീരുമാനം; തവനൂരിൽ തോൽവിയല്ല വിജയത്തിന്റെ തുടക്കമാണെന്നും ഫിറോസ്മറുനാടന് മലയാളി4 May 2021 5:30 PM IST
Politicsകണ്ടുമടുത്തു പഴയ മുഖങ്ങൾ കൊണ്ട് ഒരു കാര്യവുമില്ലെന്ന് ബോധ്യമായി കേന്ദ്ര നേതൃത്വം; ബിജെപി ഇനി തുടരുക ശ്രീധരനും സുരേഷ് ഗോപിയും ഹിറ്റായ ജനകീയ മോഡൽ പരീക്ഷണങ്ങൾ; തെരഞ്ഞെടുപ്പു ഫണ്ടായി കോടികൾ നൽകിയിട്ടും റിസൽട്ടില്ലാത്ത കലിപ്പിൽ അമിത്ഷാ; രാജി സന്നദ്ധത അറിയിച്ച സുരേന്ദ്രൻ പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലുംമറുനാടന് മലയാളി5 May 2021 8:00 AM IST
Politicsരാഹുലിന് പിന്നാലെ മമതയെ അഭിനന്ദിച്ച് കപിൽ സിബലും; മമത ആധുനിക ത്സാൻസി റാണി; ഏത് ഗോലിയത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചിരിക്കുന്നുവെന്നും കപിൽ; അഭിനന്ദന പെരുമഴയ്ക്കിടയിൽ മമതയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപിമറുനാടന് മലയാളി5 May 2021 6:06 PM IST
Politicsനേമത്തേത് അപ്രതീക്ഷിതം; കഴക്കൂട്ടത്ത് നാണക്കേട്; രണ്ടാമത് എത്തിയത് ഒൻപത് മണ്ഡലത്തിൽ; അതിൽ അഞ്ചിടത്ത് അമ്പതിനായിരത്തിൽ അധികം വോട്ട്; എട്ടിടത്ത് നാൽപ്പതിനായിരവും കവിഞ്ഞു; നടക്കാതെ പോയത് 10000ൽ താഴെ വോട്ടുള്ള മണ്ഡലം ഉണ്ടാകരുതെന്ന നിർദ്ദേശം; വോട്ടു കുറഞ്ഞവർക്കൊന്നും സ്ഥാനം നൽകില്ല; കേരള ബിജെപിയിൽ ഇടപെടലിന് അമിത് ഷാമറുനാടന് മലയാളി6 May 2021 9:46 AM IST
KERALAMഐസക്ക് സാറെ, ലേശം ചോറ് കൂടി! കഴിക്കുന്നത് സിപിഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിയുടേതാണ്; എൻഡിഎ കൺവീനറുടെ വീട്ടിലെ ഊണിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് ഡെസ്ക്6 May 2021 2:41 PM IST
Uncategorizedബംഗാളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകനെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത് മാധ്യമപ്രവർത്തകന്റെ ചിത്രം; പരാതിയുമായി ഇന്ത്യാ ടുഡെ ടിവിയിലെ അബ്രോ ബാനർജിമറുനാടന് മലയാളി6 May 2021 5:44 PM IST
Greetingsകെ.ആർ മീരയും ബെന്യാമിനും ഒക്കെ എന്തുകൊണ്ട് ബൽറാമിനെ തോൽപ്പിക്കാൻ തൃത്താലയിൽ എത്തി? എകെജിക്ക് വേണ്ടിയാണെന്ന് പറയുന്നത് ഒക്കെ വെറും തള്ള്; വിടി ബൽറാമിനെ സിപിഎം സാംസ്കാരിക നായകർക്ക് ദഹിക്കാത്തതിന് പിന്നിൽ: മാധ്യമപ്രവർത്തകൻ ഹരിമോഹന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നുമറുനാടന് മലയാളി6 May 2021 6:31 PM IST
SPECIAL REPORTമറാഠ സംവരണവിധി പ്രതിസന്ധിയാകുന്നു; എന്തുചെയ്യുമെന്നറിയാതെ കേന്ദ്രവും സംസ്ഥാനങ്ങളും; മുന്നോക്ക സംവരണത്തിന്റെ ഭാവി ചോദ്യചിഹ്നമാകുമ്പോൾമറുനാടന് മലയാളി7 May 2021 11:03 AM IST
Uncategorizedഗോമൂത്രം കുടിച്ചാൽ കോവിഡിനെ തടയാമെന്ന് ബിജെപി എംഎൽഎ; തന്റെ ആരോഗ്യത്തിന്റെ രഹസ്യം അതാണെന്നും അവകാശവാദം; ഗോമൂത്രം കുടിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത എംഎൽഎയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യംമറുനാടന് മലയാളി8 May 2021 11:10 AM IST
Politicsനിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിൽ അടിപതറി വി മുരളീധര പക്ഷം; കിട്ടിയ അവസരത്തിൽ ആർഎസ്എസിനെ കൂട്ടുപിടിച്ച കരുത്തരാകാൻ പി കെ കൃഷ്ണദാസ് പക്ഷവും; ബിജെപിയിലെ ഗ്രൂപ്പിസവും സ്വജനപക്ഷപാതവും ഇനിയും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആർഎസ്എസ്; ഒരുങ്ങുന്നത് ശുദ്ധികലശത്തിന്അനീഷ് കുമാർ8 May 2021 3:32 PM IST