SPECIAL REPORTമുരളീധരനെ പുറത്താക്കൂ.... പരാജയം അത് സ്വയം കെജിബി ഏറ്റെടുക്കുക; ബിജെപി ത്രിപുര പിടിച്ചത് ബൂത്ത് കമ്മറ്റിയടക്കം പിരിച്ചു വിട്ടുള്ള നടപടിയിലൂടെയാണ്; അത് കേരളത്തിലും അത്യാവശ്യം ആണ്; മുരളീധര പക്ഷത്തെ വളർത്തുന്നതിനെതിരെ അമിത് ഷായ്ക്ക് പൊങ്കാല; പരട്ട കിളവൻ, വഞ്ചകൻ, നാമം ജപിച്ച് വീട്ടിലിരി; രാജഗോപാലിനും സൈബർ ആക്രണംമറുനാടന് മലയാളി3 May 2021 11:51 AM IST
SPECIAL REPORTതൃശൂർ അവിടെത്തന്നെ വെച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; മുഖ്യമന്ത്രിയുടെ ഓഫീസ് വിൽപ്പനയ്ക്ക്വച്ച് ഒഎൽഎക്സ്; പാലക്കാട് മെട്രോ അപകടമെന്നും ട്രോളന്മാർ; പ്രതിപക്ഷനേതാവിനെതിരെയും ട്രോൾമഴ; തെരഞ്ഞെടുപ്പ് ദിവസത്തെ ആവേശവും നിരാശയും പങ്കുവച്ച് ട്രോളുകൾമറുനാടന് മലയാളി3 May 2021 12:26 PM IST
KERALAMപാലാ രാഷ്ട്രീയശത്രുക്കളുടെ കേന്ദ്രമായി മാറി; ബിജെപിയുമായി ചേർന്ന് കാപ്പൻ വോട്ട് മറിച്ചെന്നും ജോസ് കെ മാണി; റോഷിക്കും ജയരാജിനും വേണ്ടി മന്ത്രിസ്ഥാനം ചോദിച്ചേയ്ക്കുമെന്ന് അഭ്യൂഹംമറുനാടന് മലയാളി3 May 2021 1:07 PM IST
Politicsസിംഹത്തെ പിടിക്കാൻ വന്ന പുലിക്ക് ലഭിച്ച വോട്ട് ലക്ഷ്യം വ്യക്തമാക്കി; പ്രചരണത്തിൽ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തു; കോവിഡ് കാലത്ത് നാട്ടുകാർക്ക് സഹായം എത്തിക്കാൻ സ്വയം ഓഫീസ് തുറന്ന ശിവൻകുട്ടി അണ്ണനെ കൈവിടാതെ നേമത്തുകാരും; താമരയൊടിച്ച് ശിവൻകുട്ടിയുടെ മാസ് എൻട്രി ഇങ്ങനെമറുനാടന് മലയാളി3 May 2021 2:35 PM IST
Politicsഇത്തവണ യുഡിഎഫ് മൂന്നാമതായത് ആറിടത്ത്; അതിൽ നാലും തിരുവനന്തപുരത്ത് തന്നെ; എൽഡിഎഫിന്റെ മൂന്നാം സ്ഥാനം മൂന്നിടത്ത്; രണ്ടും കാസർഗോഡ് ജില്ലയിൽമറുനാടന് മലയാളി3 May 2021 5:14 PM IST
Politicsകേരളത്തിൽ ലക്ഷ്യമിട്ടത് മുപ്പതിലേറെ സീറ്റുകൾ നേടാൻ; ദേശീയ നേതാക്കളെ ഇറക്കി, കോടികൾ ചെലവിട്ട് നടത്തിയത് വൻ പ്രചാരണം; തിരഞ്ഞെടുപ്പിൽ ഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ടു; ദയനീയ പരാജയം പഠിക്കാൻ സമിതിയെ നിയോഗിക്കാൻ ബിജെപി കോർ കമ്മിറ്റി യോഗംമറുനാടന് മലയാളി3 May 2021 8:53 PM IST
Politicsബാലശങ്കറിനെ അപമാനിച്ചവർ 'ഹരിയേട്ടനെ' സോഷ്യൽ മീഡിയയിൽ ആക്രമിച്ചവർക്ക് സീറ്റും നൽകി; മുരളീധരന്റെ വിലകുറഞ്ഞ വിമർശനങ്ങളും അവമതിപ്പായി; അച്ചടക്കമില്ലാത്ത ഗ്രൂപ്പിസം ജനങ്ങളെ അകറ്റി; തദ്ദേശത്തിലെ വോട്ട് വിഹിതം പോലും താമരയിൽ വീണില്ല; കെ സുരേന്ദ്രനും കൂട്ടരും നേരിടുന്നത് വമ്പൻ പ്രതിസന്ധി; ബിജെപിയിൽ അഴിച്ചു പണിക്ക് സാധ്യതമറുനാടന് മലയാളി4 May 2021 7:23 AM IST
KERALAMഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങൾ തേടുന്ന ആർത്തിപിടിച്ച ഭാഗ്യാന്വേഷികൾ; മോദി കളിക്കാൻ ഒന്നിലധികം സീറ്റിൽ മത്സരിച്ചു; ഹെലികോപ്റ്ററിൽ പറന്ന് കോമാളിത്തരം കാട്ടി ; കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ; കെ. സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ആർഎസ്എസ് നേതാവ്; നേതൃത്വത്തിനെതിരെ സികെ പത്മനാഭനും രാധാകൃഷ്ണനും; ബിജെപിയിൽ അതൃപ്തി പുകയുന്നുമറുനാടന് മലയാളി4 May 2021 10:36 AM IST
Greetingsഞാൻ സംഘപുത്രി;ഒറ്റ സീറ്റും ഇല്ലെങ്കിലും ഇനിയും വോട്ട് ബിജെപിക്ക്; നയം വ്യക്തമാക്കി ചലച്ചിത്രതാരം ലക്ഷ്മി പ്രിയ; തോൽപ്പിച്ചത് നിലപാടിനെയെന്നും ഫേസ്ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ4 May 2021 12:50 PM IST
Politicsനടന്നത് വ്യാപകമായ സിപിഎം ബിജെപി വോട്ട് കച്ചവടം; ബിജെപി അക്കൗണ്ട് പൂട്ടിച്ചതും ബിജെപി മുന്നേറ്റം തടഞ്ഞതും യുഡിഎഫ്; മുഖ്യമന്ത്രിയുടേത് വോട്ട് കച്ചവടം മറച്ചു വയ്ക്കാനുള്ള ശ്രമം; വോട്ടുകൾ മറിഞ്ഞത് 69 മണ്ഡലങ്ങളിൽ; മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ചെന്നിത്തല; ഡീൽ ചർച്ച തുടരുംമറുനാടന് മലയാളി4 May 2021 2:13 PM IST
Politicsനിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന് വൻ വോട്ടുചോർച്ച; ഇടുക്കിയിൽ ഉൾപ്പെടെ മത്സരിച്ചിടത്തല്ലാം പകുതിയോളം വോട്ട് കുറഞ്ഞു; ദയനീയ തോൽവിക്ക് പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി; സംസ്ഥാന കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളി രാജിവെച്ചേക്കുംമറുനാടന് മലയാളി4 May 2021 4:00 PM IST
KERALAMഎല്ലാവരും പ്രതികരിക്കുന്നുണ്ടല്ലോ; ഞാൻ ഒന്നും പറയുന്നില്ല; ചിരിച്ചുമാറി ബാലശങ്കർമറുനാടന് മലയാളി4 May 2021 4:00 PM IST