Politicsബംഗാളും അസമും പുതുച്ചേരിയും ബിജെപിക്ക്; തമിഴ്നാട്ടിൽ ഡിഎംകെ; കന്യാകുമാരിയിൽ പൊൻരാധാകൃഷ്ണൻ രണ്ട് ലക്ഷം വോട്ടിന് തോൽക്കും; പ്രവചനവുമായി തോട്ടക്കാട് ഗോപാലകൃഷ്ണൻമറുനാടന് മലയാളി1 May 2021 10:38 AM IST
KERALAMനേതാക്കളുടെ പിടിപ്പുകേടു കൊണ്ട് ബത്തേരിയിൽ വോട്ടുചോർച്ചയുണ്ടായി; തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നു; സമഗ്ര അന്വേഷണം വേണം: വയനാട് ബിജെപി നേതൃത്വത്തിനെതിരെ സി കെ ജാനുമറുനാടന് ഡെസ്ക്1 May 2021 8:19 PM IST
Politicsതൃശൂരിൽ സുരേഷ് ഗോപി; നേമത്ത് കുമ്മനം; പാലക്കാട്ട് ആദ്യ റൗണ്ടിൽ പാലക്കാട് മെട്രോ മാൻ മാജിക്കും; മഞ്ചേശ്വരത്ത് സുരേന്ദ്രന് നിരാശ; കോന്നിയിൽ മൂന്നാമതും; കഴക്കൂട്ടത്ത് അസുരനിഗ്രഹത്തിനെത്തിയ മാളിക്കപ്പുറത്തമ്മയും നിരാശയിൽ; മലമ്പുഴയിലും ഒന്നുമില്ല; ഒരിക്കൽ കോഴിക്കോട് സൗത്തിൽ ലീഡ്; ചാത്തനൂരിൽ പോസ്റ്റലിൽ അത്ഭുതം; ബിജെപിക്ക് പ്രതീക്ഷ മൂന്നിൽമറുനാടന് മലയാളി2 May 2021 9:35 AM IST
Politicsബംഗാളിൽ ബിജെപിയും മമതയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; നന്ദീഗ്രാമിൽ ദീദി പിന്നിൽ; തമിഴ് നാട്ടിൽ ഡിഎംകെയക്ക് മുന്നേറ്റം; കേരളത്തിൽ ഇടതു പക്ഷം; അസമിൽ ബിജെപി തന്നെ; പുതുച്ചേരിയിലും അട്ടിമറി സാധ്യത; ബംഗാളിലും അസമിലും കേരളത്തിലും ഭരണ തുടർച്ച; ആകെ നേട്ടം ബിജെപിക്ക്മറുനാടന് മലയാളി2 May 2021 10:04 AM IST
ELECTIONSതുടക്കത്തിലെ മുന്നേറ്റം നിലനിർത്തി ഇടതു മുന്നണി; കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തുന്നു; ഒരു ഘട്ടത്തിലും മുന്നിലെത്താൻ കഴിയാതെ യുഡിഎഫ്; ഉറച്ച കോട്ടകളിലും വിള്ളൽ; പാലക്കാട് മണ്ഡലത്തിൽ മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി അട്ടിമറി പ്രതീക്ഷയിൽ ഇ ശ്രീധരൻ; നേമത്ത് ലീഡി നിലനിർത്തി കുമ്മനം; തൃശ്ശൂരിൽ സുരേഷ് ഗോപിയും മുന്നിൽ; പാലായിൽ മാണി സി കാപ്പന്റെ മുന്നേറ്റംമറുനാടന് മലയാളി2 May 2021 10:08 AM IST
ELECTIONSകേരളത്തിൽ ഇടതു സർക്കാർ രണ്ടാമൂഴം ഉറപ്പിച്ചു; പത്ത് ജില്ലകളിൽ വ്യക്തമായ മുന്നേറ്റം നടത്തി ഇടതു മുന്നണി; അമ്പതു കടക്കാൻ സാധിക്കാതെ യുഡിഎഫ് ഉരുക്കു കോട്ടകളിൽ പിന്നിലായി യുഡിഎഫ്; തൃത്താലയിൽ ഇഞ്ചോടിഞ്ച്; പാലക്കാട്ട് വിജയപാതയിൽ ഇ ശ്രീധരന്റെ കുതിപ്പ്; നേമത്ത് കുമ്മനം ലീഡ് നിലനിർത്തുമ്പോൾ തൃശ്ശൂരിൽ സുരേഷ് ഗോപി പിന്നിൽമറുനാടന് മലയാളി2 May 2021 11:07 AM IST
Politicsനേമത്ത് ആഗ്രഹിച്ചിട്ടും രാജഗോപാലിനെ മാറ്റി നിർത്തി; ചെങ്ങന്നൂരിൽ പ്രചരണം തുടങ്ങിയ ആർഎസ്എസ് സൈദ്ധാന്തികനെ വെട്ടിയൊതുക്കി; പിപി മുകുന്ദനെ പാർട്ടിക്കാരനല്ലാതെയാക്കിയ വിവാദം; ഒടുവിൽ എല്ലാ അക്കൗണ്ടും പൂട്ടിച്ച് പിണറായി; കൊടകരയിലെ കള്ളനോട്ട് കേസ് ഇനി ഭീഷണി; ബിജെപി പടുകുഴിയിലേക്ക്; ഇനി പരിവാറിൽ കലാപ കാലംമറുനാടന് മലയാളി2 May 2021 3:42 PM IST
Greetingsബിജെപിയെ പരിഹസിച്ച് സിനിമാതാരം ഇർഷാദ് അലി; മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറിൽ പോയി പറയാനും കൂടി കഴിയില്ലല്ലോ' എന്ന് എഫ് ബി പോസ്റ്റ്; ഇർഷാദിന്റെ പ്രതികരണം ബിജെപിയുടെ വൻതകർച്ചയ്ക്ക് ശേഷംമറുനാടന് മലയാളി2 May 2021 3:43 PM IST
ELECTIONSബംഗാൾ മോഹം പൊലിഞ്ഞപ്പോൾ ബിജെപിക്ക് ആശ്വാസമായി അസം; തുടർഭരണം ഉറപ്പിച്ച് സർബാനന്ദ സോനാവാൾ; എൻഡിഎ 79 മണ്ഡലങ്ങളിൽ മുന്നേറുന്നു; കോൺഗ്രസ് 46 ഇടങ്ങളിൽ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിച്ച് കാവി രാഷ്ട്രീയംന്യൂസ് ഡെസ്ക്2 May 2021 4:03 PM IST
KERALAMഎല്ലാവരും ശത്രുവായിക്കണ്ടത് ബിജെപിയെ; പരാജയത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ; പൊതുശത്രുവിനെ തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവർത്തിച്ചുവെന്നും കുമ്മനംമറുനാടന് മലയാളി2 May 2021 6:58 PM IST
ELECTIONSപോരാട്ടം മുറുകവെ ഒ. രാജഗോപാൽ അന്ന് പറഞ്ഞത് 'നേമത്ത് ഒരു തവണ എംഎൽഎ.യായി, വേറെ ബന്ധമൊന്നുമില്ല' എന്ന്; സിറ്റിങ് എംഎൽഎ ആയിരിക്കെ നടത്തിയ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കി; നിയമസഭയിൽ സ്വീകരിച്ചതും പ്രതിരോധത്തിലാക്കുന്ന നിലപാടുകൾന്യൂസ് ഡെസ്ക്2 May 2021 7:58 PM IST
ELECTIONS'കേരളത്തിൽ എൽഡിഎഫ് 100, യുഡിഎഫ് 40, ബിജെപി പൂജ്യം'; അണുവിമുക്തമാക്കാൻ ഡെറ്റോളിനേക്കാൾ മികച്ചത് കേരളം'; ബിജെപിയെ തൂത്തെറിഞ്ഞ വോട്ടർമാരെ അഭിനന്ദിച്ച് എഎപി സോഷ്യൽ മീഡിയ കൂട്ടായ്മന്യൂസ് ഡെസ്ക്2 May 2021 8:18 PM IST