You Searched For "ബിജെപി"

ബേപ്പൂരിൽ മരുമകനും കൽപ്പറ്റയിൽ സിദ്ദിഖും ജയിച്ചത് മുസ്ലിം വോട്ടുകൊണ്ട്; പാലക്കാട് ഷാഫി പറമ്പിലിനെ വിജയിപ്പിച്ചതിലും സിപിഎമ്മിന്റെ വോട്ടുകച്ചവടം; കേരളത്തിൽ കണ്ടത് മുസ്ലിംസംഘടനകൾ തീരുമാനിക്കുന്നവർ മാത്രമേ വിജയിക്കൂ എന്ന അവസ്ഥ; ചിലയിടത്ത് മുസ്ലിം സംഘടനകൾ ഫത്‌വ പോലും പുറപ്പെടുവിച്ചു; മുഖ്യമന്ത്രിയുടെ വോട്ടുകച്ചവട ആരോപണം തള്ളി കെ സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി ഫിറോസ് കുന്നംപറമ്പിൽ; വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണം; മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമായ തീരുമാനം; തവനൂരിൽ തോൽവിയല്ല വിജയത്തിന്റെ തുടക്കമാണെന്നും ഫിറോസ്
കണ്ടുമടുത്തു പഴയ മുഖങ്ങൾ കൊണ്ട് ഒരു കാര്യവുമില്ലെന്ന് ബോധ്യമായി കേന്ദ്ര നേതൃത്വം; ബിജെപി ഇനി തുടരുക ശ്രീധരനും സുരേഷ് ഗോപിയും ഹിറ്റായ ജനകീയ മോഡൽ പരീക്ഷണങ്ങൾ; തെരഞ്ഞെടുപ്പു ഫണ്ടായി കോടികൾ നൽകിയിട്ടും റിസൽട്ടില്ലാത്ത കലിപ്പിൽ അമിത്ഷാ; രാജി സന്നദ്ധത അറിയിച്ച സുരേന്ദ്രൻ പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലും
രാഹുലിന് പിന്നാലെ മമതയെ അഭിനന്ദിച്ച് കപിൽ സിബലും; മമത ആധുനിക ത്സാൻസി റാണി; ഏത് ഗോലിയത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചിരിക്കുന്നുവെന്നും കപിൽ; അഭിനന്ദന പെരുമഴയ്ക്കിടയിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി
നേമത്തേത് അപ്രതീക്ഷിതം; കഴക്കൂട്ടത്ത് നാണക്കേട്; രണ്ടാമത് എത്തിയത് ഒൻപത് മണ്ഡലത്തിൽ; അതിൽ അഞ്ചിടത്ത് അമ്പതിനായിരത്തിൽ അധികം വോട്ട്; എട്ടിടത്ത് നാൽപ്പതിനായിരവും കവിഞ്ഞു; നടക്കാതെ പോയത് 10000ൽ താഴെ വോട്ടുള്ള മണ്ഡലം ഉണ്ടാകരുതെന്ന നിർദ്ദേശം; വോട്ടു കുറഞ്ഞവർക്കൊന്നും സ്ഥാനം നൽകില്ല; കേരള ബിജെപിയിൽ ഇടപെടലിന് അമിത് ഷാ
ഐസക്ക് സാറെ, ലേശം ചോറ് കൂടി! കഴിക്കുന്നത് സിപിഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിയുടേതാണ്; എൻഡിഎ കൺവീനറുടെ വീട്ടിലെ ഊണിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കെ.ആർ മീരയും ബെന്യാമിനും ഒക്കെ എന്തുകൊണ്ട് ബൽറാമിനെ തോൽപ്പിക്കാൻ തൃത്താലയിൽ എത്തി? എകെജിക്ക് വേണ്ടിയാണെന്ന് പറയുന്നത് ഒക്കെ വെറും തള്ള്; വിടി ബൽറാമിനെ സിപിഎം സാംസ്‌കാരിക നായകർക്ക് ദഹിക്കാത്തതിന് പിന്നിൽ: മാധ്യമപ്രവർത്തകൻ ഹരിമോഹന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു
ഗോമൂത്രം കുടിച്ചാൽ കോവിഡിനെ തടയാമെന്ന് ബിജെപി എംഎൽഎ; തന്റെ ആരോഗ്യത്തിന്റെ രഹസ്യം അതാണെന്നും അവകാശവാദം; ഗോമൂത്രം കുടിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിൽ അടിപതറി വി മുരളീധര പക്ഷം; കിട്ടിയ അവസരത്തിൽ ആർഎസ്എസിനെ കൂട്ടുപിടിച്ച കരുത്തരാകാൻ പി കെ കൃഷ്ണദാസ് പക്ഷവും; ബിജെപിയിലെ ഗ്രൂപ്പിസവും സ്വജനപക്ഷപാതവും ഇനിയും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആർഎസ്എസ്; ഒരുങ്ങുന്നത് ശുദ്ധികലശത്തിന്