You Searched For "ബിന്ദു കൃഷ്ണ"

പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നു കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്കു സേര്‍ച് ലിസ്റ്റ് സഹിതം എഴുതി കൊടുത്ത പൊലീസ്; തൊണ്ടി മുതല്‍ ഇല്ലാതെ എങ്ങനെ കള്ളപ്പണ കേസെടുക്കും; കെപിഎം റിജന്‍സിയിലെ പാതിരാ റെയ്ഡില്‍ പെട്ടത് കേരളാ പോലീസ്; സിപിഎം പിണക്കം ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറിയുടെ മൊഴി എടുക്കും
ആ ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന നിലപാടില്‍ പോലീസ്; കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്ന് നിഗമനം; കുരിശ് ഒഴിവാക്കാന്‍ നിയമോപദേശം തേടാന്‍ തീരുമാനം; സിപിഎം നേതാക്കളുടെ പരാതി ഗൗരവത്തില്‍ എടുക്കാതെ പോലീസ്; പാതിരാ റെയ്ഡില്‍ കേസിന് സമ്മര്‍ദ്ദത്തിന് ട്രോളി ബാഗ് സമരത്തിന് ഡിഫി
റഹീമിന്റെ സംസ്‌കാരമല്ല എന്റെ സംസ്‌കാരം; മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും; നാലു പുരുഷ പൊലീസുകാര്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കതക് തുറക്കണമെന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ? റഹീമിനെ എയറിലാക്കി ഷാനിമോളുടെ രൂക്ഷ പ്രതികരണം
അടിവസ്ത്രം അടക്കം വലിച്ചു പുറത്തിട്ടിട്ടും നൂറ് രൂപ പോലും കള്ളപ്പണം പിടിച്ചെടുക്കാനായില്ല; ബഹളം കേട്ട് വാതില്‍ തുറന്ന ബിന്ദു കൃഷ്ണ; 12 മണി കഴിഞ്ഞപ്പോള്‍ വാതില്‍ തട്ടി; പിന്നെ തള്ളലായി; ബെല്ല് അടിച്ച ശേഷം മുറി തുറക്കണമെന്ന നിര്‍ദ്ദേശവും കേട്ടു; ഷാനിമോള്‍ക്കുണ്ടായത് കടുത്ത അപമാനം; ഓപ്പറേഷന്‍ മാങ്കൂട്ടത്തില്‍ തകരുമ്പോള്‍