You Searched For "ബിന്ദു"

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവയ്ക്കണം; നിയമവിരുദ്ധമായ കാര്യങ്ങൾക്ക് മേലൊപ്പ് ചാർത്തേണ്ടയാളല്ല ഗവർണർ; സർവ്വകലാശാലാ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്
പത്താവയസ്സിൽ പത്രവിതരണം; അച്ഛൻ മരിച്ചതോടെ 16 തികഞ്ഞപ്പോൾ കുടുംബം ചുമലിലായി; പ്രാരാബ്ദങ്ങൾക്കിടയിലും പഠിച്ച് ജോലി നേടി; പഴയ ജീവിത വേദനകൾ മനസ്സിൽ നിറച്ച് അന്ന് മുതൽ സാമൂഹിക സേവനം; നല്ലപാതിയായി ബിന്ദുവെത്തിയപ്പോൾ അധികമുള്ളത് ചുറ്റുമുള്ള പാവങ്ങൾക്ക് വീതിച്ച് നൽകി; തെളിവിന് ഒരു ഫോട്ടോ പോലുമില്ല! ഇത് തിരുവള്ളൂരിലെ ഷിനോദിന്റേയും ഭാര്യയുടേയും സേവനകഥ
11 വർഷമായി അങ്കണവാടി അദ്ധ്യാപികയായി കുടുംബം പുലർത്തിയ വീട്ടമ്മ; സർക്കാർ ജോലിക്കായി പരിശീലനം തുടങ്ങിയത് മകനൊപ്പം; ഒടുവിൽ കഠിനപ്രയത്ന്നത്താൽ അമ്മയും മകനും ഒരുമിച്ചു സർക്കാർ ജോലിക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു; അപൂർവ്വ വിജയകഥയുമായി ബിന്ദുവും മകൻ വിവേകും