You Searched For "ബിന്‍ ലാദന്‍"

വളഞ്ഞു എന്ന് ഉറപ്പായപ്പോള്‍ കീഴടങ്ങാമെന്ന് പറഞ്ഞു;  ബിന്‍ ലാദന്‍ ഒരു സ്ത്രീയുടെ വേഷം ധരിച്ച്, ഇരുട്ടിന്റെ മറവില്‍ ഒരു പിക്കപ്പ് ട്രക്കില്‍ രക്ഷപ്പെട്ടു; പിന്നീട് വര്‍ഷങ്ങളോളം ലാദനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല; തോറബോറ മലനിരകളില്‍ നിന്ന് അല്‍ ഖായിദ നേതാവ് രക്ഷപെട്ടത് എങ്ങനെയെന്ന് വെളിപ്പെടുത്തി സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍
പാക് സൈനിക മേധാവി അസിം മുനീര്‍ ബിന്‍ ലാദനെപ്പോലെ; ഒരാള്‍ ഗുഹയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ മറ്റെയാള്‍ കൊട്ടാരത്തിലെന്ന വ്യത്യാസം മാത്രം; കാത്തിരിക്കുന്നത് ലാദന്റെ അതേ വിധി; പാക് ആര്‍മി ചീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റുബീന്‍